ടെക്നീഷ്യൻ ഒഴിവ്

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ നിയമനത്തിന് ഒക്ടോബർ 31ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
വിവരങ്ങൾക്ക്: www.rcctvm.gov.in

Share: