എൻഡോസ്കോപ്പി ടെക്നീഷ്യൻ

Share:

തൃശൂർ : തൃശൂരുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.

എൻഡോസ്കോപ്പി ടെക്നോളജിയിലെ ഡിപ്ലോമയാണ് യോഗ്യത.

പ്രായ പരിധി 18-41 വയസ്.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 8 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

Share: