വിമുക്തഭടന്മാർക്ക് ജോലി ഒഴിവുകൾ

Share:

എറണാകുളം : ഡയറക്ടർ ജനറൽ ഓഫ് റീ സെറ്റിൽമെൻറ് വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾ www.dgrddemp@desw.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ 0484 2422239.

Share: