എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

Share:

കോഴിക്കോട് :വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം എഴുതാത്തവര്‍ക്കും അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്.

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ അഞ്ചിന് മുമ്പ് www.cev.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

ഫോണ്‍: 9292546125, 8078796320.

Share: