വിമുക്തഭടന്മാരുടെ സെലക്റ്റ് ലിസ്റ്റ്

ഇടുക്കി : ജില്ലാ സൈനികക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്റ്ററേഷന്‍ നടത്തിയിട്ടുള്ളതും ലൈവ് രജിസ്റ്ററിലുള്ളതുമായ വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികളുടെ 2026-2028 കാലഘട്ടത്തിലേക്കുള്ള സെലക്റ്റ് ലിസ്റ്റിൻറെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നവംബര്‍ 30 വരെ ഇവ നേരിട്ട് പരിശോധിക്കുന്നതിനും ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 04862-222904.






