താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൽ പി.എം-എ.ജെ.എ.വൈ സ്കീം നടപ്പിലാക്കുന്നതിലേക്കായി പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റിലേക്ക് കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു.
ഒക്ടോബർ 29നകം താത്പര്യപത്രം സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക്: www.scdd.kerala.gov.in, 0471-2315375, 2737240.






