ഡോക്ടര്‍ ഒഴിവ്
മലപ്പുറം : പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും.
എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ആധാര്‍ കോപ്പിയുമായി രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍ 0494 2666439.