പ്രോജക്ട‌് ടെക്നിക്കൽ അസിസ്റ്റ൯്റ്

120
0
Share:

എറണാകുളം : ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിൻ റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെൻ റ ർ- കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട‌് ടെക്നിക്കൽ അസിസ്റ്റൻ റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത : സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം.
പ്രായപരിധി: 35 വയസ്.
സെപ്റ്റംബർ 30-ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം.
കുടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക:. www.shsrc.kerala.gov.in

Share: