ടൂറിസം പ്രൊജക്ട്: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : ഭൂതത്താന്‍കെട്ട് ഡിഎംസിയുടെ കീഴിലുള്ള ഭൂതത്താന്‍കെട്ട് ടൂറിസം പ്രൊജക്ടിൻറെ മേല്‍നോട്ടത്തിനും പ്രോജക്ടിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താത്കാലിക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ info@dptcernakulam.com എന്ന ഈ മെയില്‍ വഴി വിശദമായ ബയോഡേറ്റ അയ്ക്കുക.

അവസാന തിയതി ജൂലൈ 7.
വിശദ വിവരങ്ങള്‍ക്ക്: 0484 2367334, 9847331200.

Share: