മോഡൽ പോളിടെക്‌നിക്‌ കോളേജിൽ താൽക്കാലിക ഒഴിവ്

Share:

ഇടുക്കി : സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ തസ്തികയിൽ ഒഴിവുണ്ട്.
താൽക്കാലിക നിയമനമാണ്.
യോഗ്യത: ഒന്നാം ക്ലാസ് ഡിപ്ലോമ .

താൽപര്യമുള്ളവർ ജൂൺ 4 രാവിലെ 10 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകൾ , പകർപ്പുകൾ എന്നിവ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9947130573 , 9744157188

Share: