അ​പ്ര​ന്‍റി​സ് ട്രെ​യി​നി – സൗ​ത്ത് ഇ​ന്ത്യ​ൻ ബാങ്കിൽ 248 ഒഴിവുകൾ

137
0
Share:

നാ​ഷ​ണ​ൽ അ​പ്ര​ന്‍റീ​സ് പ്ര​മോ​ഷ​ൻ സ്കീം (​എ​ൻ​എ​പി​എ​സ്) പ്ര​കാ​രം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് 248 അ​പ്ര​ന്‍റി​സ് ട്രെ​യി​നികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യാണ് ഒഴിവുകൾ. പ​രി​ശീ​ല​ന കാ​ലാ​വ​ധി ഒ​രു വ​ർ​ഷം.

യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും ബി​രു​ദം/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.
പ്ര​തി​മാ​സം നി​യ​മാ​നു​സൃ​ത​മാ​യ സ്റ്റൈ​പ​ൻ​ഡ്.

അ​പ്ര​ന്‍റി​സ്ഷി​പ് ട്രെ​യി​നിം​ഗി​നു പ്രാ​ദേ​ശി​ക ഭാ​ഷാ പ​രി​ജ്ഞാ​നം ആ​വ​ശ്യ​മാ​യ​തി​നാ​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലു​ള്ള പ്രാ​വീ​ണ്യം വി​ല​യി​രു​ത്തി​യാ​യി​രി​ക്കും ട്രെ​യി​നിം​ഗി​നു തെ​ര​ഞ്ഞെ​ടു​ക്കു​ക.

അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഒ​ക്‌​ടോ​ബ​ർ 10.
താ​ത്പ​ര്യ​മു​ള്ള​വ​ർ www.apprenticeshipindia.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

Share: