ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്‍ണ്ടിങ്

Share:

കൊല്ലം : കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്‍ണ്ടിങ്, ഫയര്‍ ആൻറ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്‌മെൻറ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻറ് നെറ്റ്‌വര്‍ക്ക് മെയിൻറ്നന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, വേഡ് പ്രോസസങ് ആൻറ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെൻറ്ര്‍, കെല്‍ട്രോണ്‍ നോളജ് സെൻറ്ര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം

ഫോണ്‍ :0474 2731061 .

Share: