ദേശീയ ആരോഗ്യ ദൗത്യം പദ്ധതി: അപേക്ഷ ക്ഷണിച്ചു

Share:

കാസർഗോഡ് : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ സീനിയര്‍ ഡോട്ട്‌സ് പ്ലസ് ആൻറ് ടി ബി/ എച്ച്.ഐ.വി സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്.
യോഗ്യതയും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് 5 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ അപേക്ഷിക്കണം.

ഫോണ്‍ 0467 2209466.

Share: