43 തസ്തികകളിൽ പിഎസ്സി അപേക്ഷ ക്ഷണിച്ചു
43 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ജനറൽ റിക്രൂട്ട്മെന്റ്
(സംസ്ഥാന തലം)
കാറ്റഗറി നമ്പർ : 139/2022
അസിസ്റ്റന്റ് പ്രഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്)
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ : 140/2022-140/2022
അസിസ്റ്റന്റ് പ്രഫസർ : സംസ്കൃതം
കോളജ് വിദ്യാഭ്യാസം (ട്രെയിനിംഗ് കോളജ്)
കാറ്റഗറി നമ്പർ : 142/2022- 143/2022
അസിസ്റ്റന്റ് പ്രഫസർ : ജ്യോഗ്രഫി
കോളജ് വിദ്യാഭ്യാസം (ട്രെയിനിംഗ് കോളജുകൾ)
കാറ്റഗറി നമ്പർ : 144/2022-145/2022
അസിസ്റ്റന്റ് പ്രഫസർ : എഡ്യൂക്കേഷൻ ടെക്നോളജി
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ : 146/2022
ലക്ചറർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (പോളി ടെക്നിക്കുകൾ)
സങ്കേതിക വിദ്യാഭ്യാസ വകുപ്പ്
കാറ്റഗറി നമ്പർ : 147/2022
പേഴ്സണൽ ഓഫീസർ
കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ : 148/2022
ജൂണിയർ ഇൻസ്ട്രക്ടർ
(കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയ്ന്റനൻസ്)
വ്യാവസായിക പരിശീലനം
കാറ്റഗറി നമ്പർ : 149/2022
സൂപ്പർവൈസർ (ഐസിഡിഎസ്)
വനിതാ ശിശുവികസന വകുപ്പ്
കാറ്റഗറി നമ്പർ : 150/2022
ജനറൽ മാനേജർ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
വിഭാഗം ഒന്ന് (ജനറൽ കാറ്റഗറി)
കാറ്റഗറി നമ്പർ : 151/2022
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് മൂന്ന്/ ഓവർസിയർ ഗ്രേഡ് മൂന്ന് (മെക്കാനിക്കൽ)
ഹാർബർ എൻജിനിയറിംഗ്
കാറ്റഗറി നമ്പർ : 152/2022
ഇലക്ട്രീഷ്യൻ
കായിക യുവജനകാര്യ വകുപ്പ്
കാറ്റഗറി നമ്പർ : 153/2022
ക്ലാർക്ക് കം ടെപ്പിസ്റ്റ്
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ : 154/2022
കുക്ക് ഗ്രേഡ് രണ്ട്
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
കാറ്റഗറി നമ്പർ : 155/2022
ക്വാളിറ്റി കണ്ട്രോൾ ഓഫീസർ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ : 156/2022
ബോയ്ലർ അറ്റൻഡന്റ്
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ
(ഐഎം) കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ ; 157/2022
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് (ഇലക്ട്രിക്കൽ)
കേരള സംസ്ഥാന ഭാവന നിർമാണ ബോർഡ്
കാറ്റഗറി നമ്പർ : 158/2022
ഓഫീസ് അസിസ്റ്റന്റ്
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ : 159/2022
കോണ്ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള കരകൗശല വികസന കോർപ്പറേഷൻ
കാറ്റഗറി നമ്പർ : 160/ 2022
ബോട്ട് ഡ്രൈവർ
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ : 161/2022
ഫിനാൻസ് മാനേജർ
കേരള സ്റ്റേറ്റ് പാൽമിറ പ്രോഡക്ട്സ് ഡെവലപ്മെന്റ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് (കെൽപാം)
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പർ : 162/2022
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
മൃഗസംരക്ഷണം
കാറ്റഗറി നമ്പർ : 163/2022
ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്ഡിവി)
(വിമുക്തഭടന്മാർമാത്രം)
എൻസിസി/ സൈനികക്ഷേമ വകുപ്പ്
കാറ്റഗറി നമ്പർ : 164/2022
ആയ
വിവിധം.
സ്പെഷൽ റിക്രൂട്ട്മെന്റും എൻസിഎയുമാണ് ഇനിയുള്ള തസ്തികകൾ. വിശദ വിവരങ്ങൾ www.keralapsc.gov.in
എന്ന വെബ് സൈറ്റിൽ ലഭിക്കും.
അസാധാരണ ഗസറ്റ് തീയതി: 16.05.2022.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22.06.2022 രാത്രി 12 മണിവരെ.