പബ്ലിക് പ്രോസിക്യൂട്ടർ കരാർ നിയമനം

Share:

തിരുഃ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ മാതൃകയും വിശദാംശങ്ങളും https://www.vigilance.kerala.gov.in ൽ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 30.

Share: