ജനറൽ മാനേജർ: കോൾ ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു
കോൾ ഇന്ത്യ ലിമിറ്റഡിലും എട്ട് സബ്സീഡിയറി കമ്പനികളിലും കമ്പനി സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ (സിഎസ്): 01
പ്രായം: 55 വയസ്.
പ്രവൃത്തിപരിചയം: 25 വർഷം
ചീഫ് മാനേജർ (സിഎസ്): 03
പ്രായം: 52 വയസ്.
പ്രവൃത്തിപരിചയം: 22 വർഷം.
സീനിയർ മാനേജർ (സിഎസ്): 04
പ്രായം: 48 വയസ്.
പ്രവൃത്തിപരിചയം: 18 വർഷം.
അപേക്ഷിക്കേണ്ട വിധം: www.coalindia.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ഛ് സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം: General Manager (Personnel/Recru itment), Coal India Limite, Coal Bhawan, Premise No.04-1111, AF-11, Action Area-1A, New Town, Rajarhat Kolkata-700156 എന്ന വിലാസത്തിൽ അയയ്ക്കണം .
കൂടാതെ, csrecruitment.cil@coalindia.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 29.