സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് പരീക്ഷ

Share:

കേരള പബ്ലിക് സർവീസ് പരീക്ഷക്ക് മുൻപ് ചോദിച്ചിട്ടുള്ളതും ചോദ്യബാങ്ക് അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളവ.

1. ഗാന്ധിജി അധ്യക്ഷത  വഹിച്ചകോണ്‍ഗ്രസ് സമ്മേളനം നടന്ന സ്ഥലമായ ബൽഗാം ഏതു സംസ്ഥാനത്താണ് ?
(a) ഉത്തർ പ്രദേശ്
(b) ഗുജറാത്ത്
(c ) കർണാടക
(d) ആന്ധ്ര പ്രദേശ്

ഉത്തരം : c

2 . കേരള നിയമ സഭ സ്പീക്കർ ?
(a) എം ബി രാജേഷ്
(b) രാധാകൃഷ്ണൻ
(c) ചിറ്റയം ഗോപകുമാർ
(d ) സജി ചെറിയാൻ

ഉത്തരം : a

3 . ഏതു സംസ്കാരത്തിൻറെ ഭാഗമായിരുന്നു ‘ഉർ ‘ നഗരം ?
(a) സൈന്ധവസംസ്കാരം
(b) ഈ ജി പ് ഷ്യൻ
(c) ചൈനീസ്
(d) മെസൊപൊട്ടോമിയൻ

ഉത്തരം : d

4 . ‘ഗേറ്റ് വേ ഓഫ് ഇന്ത്യ ‘ രൂപകൽപന ചെയ്തത്?
(a) വില്യം എമേഴ്സൻ
(b) എഡ്വിൻ ലുട്യൻ
(c) ജോർജ് വിറ്ററ്റ്
(d) ലെ കർ ബുസിയർ

ഉത്തരം : c

5 . ഡൽഹിയിലെ എട്ടാമത്തെ നഗരം എന്നറിയ പ്പെ ടുന്ന ത്?
(എ ) ഷാജഹാനാബാ ദ്
(ബി ) സിരി
(സി) പുരാണാ കില
(ഡി) ന്യൂഡൽഹി

ഉത്തരം : d

6 . ‘മിശ്രഭോജനം’ നടത്തിയ സാമൂഹിക പരിഷ്കർത്താവ് ?
(a) സഹോദരൻ അയ്യപ്പൻ
(b) വി.ടി.ഭട്ടതിരിപ്പാ ട്
(c) ശ്രീനാരായണഗുരു
(c) സി.കൃഷ്ണൻ

ഉത്തരം : a

7 . കുമാരനാൻറെ ആത്മീയാചാര്യൻ ?
(a) സ്വാമി വിവേകാനന്ദൻ
(b) ശ്രീനാരായണഗുരു
(c) അയ്യൻ കാളി
(c) ചട്ടൻമ്പി സ്വാമികൾ

ഉത്തരം : b

8 . തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ മുറജപം നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
(a) 12
(b) 6
(c) 10
(d) 7

ഉത്തരം : b

9 . ‘മാപ്പിളകവികളുടെ കുലഗുരു എന്നറിയപ്പെടുന്നത് ?
(a) മൊയിൻ കുട്ടി വൈദ്യർ
(b) മുഹമ്മദ് ഖാസി
(c) ശൈഖ് സൈനുദ്ദീൻ
(d) അബ്ദുൽ കരീം സാഹിബ്

ഉത്തരം : a

10. അകശേരുകികളിൽ ഏറ്റവും വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി?
(a) ഒക്ടോപ്പ സ് (നീരാളി)
(b) ഞണ്ട്
(c) നക്ഷത്രമൽ സ്യം
(d) കണവ

ഉത്തരം : a

11. ദക്ഷിണാർധഗോളത്തിൽ ആദ്യമായി ഒളിമ്പിക്സിനു വേദിയായ നഗരം?
(a ) സിഡ്നി
(b ) മെണ്‍ബൻ
(c ) ടോക്കിയോ
(d ) ബെയിജിങ്

ഉത്തരം : b

12. ‘നഭ സ്പർശം ദീപ്തം’ എന്ന ആപ്തവാക്യം ഏതിൻറെതാണ് ?
(a ) എയർ ഇന്ത്യ
(b ) ഇന്ത്യൻ എയർ ലൈൻ സ്
(c ) ഇന്ത്യൻ എയർ ഫോഴ്സ്
(d ) എയർ ഡെക്കാൻ

ഉത്തരം : c

13. വ്യാപാര പ്രദർശനങ്ങൾക്ക് പ്രസിദ്ധ മായ ‘പ്രഗതി മൈതാനം’ ഏതു നഗരത്തിലാണ്?
(a ) മുംബൈ
(b) കൊൽക്കത്ത
(c) ന്യൂഡൽഹി
(d) ചെന്നൈ

ഉത്തരം : c

14. ബ്രിട്ടണിൽ സാധാരണമായി ‘ഫസ്ററ് ലോർഡ് ഓഫ് ട്രഷറി’ എന്നറിയെപ്പെടുന്നത്?
(a ) പ്രധാന മന്ത്രി
(b) ധന മന്ത്രി
(c) റിസർവ് ബാങ്കു ഗവർണർ
(d) ധനകാര്യസെക്രട്ട റി

ഉത്തരം : a

15. ‘യുനാനി’ ചികിൽസാ സമ്പ്രദായം പ്രചരിപ്പിച്ചത്?
(a) അറബികൾ
(b) ബുദ്ധ മതത്ഥർ
(c) ജൈനർ
(c) ജൂതൻമാർ

ഉത്തരം : a

16 . കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻറെ ആസ്ഥാ നം
(a ) തിരുവനന്തപുരം
(b) കൊ ച്ചി
(c ) ആലപ്പുഴ
(d) കൊല്ലം

ഉത്തരം : b

17 . ഷോർട്ട് ഹാൻഡ് കണ്ടു പിടിച്ചതാര്?
(a) ഐസക് പിറ്റ്മാൻ
(b) വാട്ടർ മാൻ
(c) ജോച്ച ലൗഡ്
(d) ഷോൾസ്

ഉത്തരം : a

18 . ‘ജട് ലാൻഡ്’ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യം?
(a ) ഡെൻമാർക്ക്
(b ) ബ്രിട്ടൻ
(c) റഷ്യ
(d) പോളണ്ട്

ഉത്തരം : a

19 . 1947-ൽ പാകിസ്ഥാൻറെ തലസ്ഥാനമായിരുന്നത് ?
(a ) റാവൽ പിണ്ടി
(b ) കറാച്ചി
(c) ഇസ്ലാമബാദ്
(d) ഫൈസലാബാദ്

ഉത്തരം : b

20. ‘ജപ്പാൻ ഗാന്ധി ‘ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ?
(a) ഓങ് സാൻ
(b) ടൊയോഹിക്കോ കഗവ
(c) യുനു
(d) കുറസോവ

ഉത്തരം : b

21 . ‘ബേസിക് കോപ്പർ കാർബണേറ്റ്’ സാധാരണമായി എത് പേരിലറിയപ്പെടുന്നു ?
(a ) തുരുമ്പ്
(b ) ക്ലാവ്
(c) തകരം
(d) തുരിശ്

ഉത്തരം : b

22 . ‘ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം’ എന്നു പറഞ്ഞത്?
(a) ഡോ.ജോൺസൺ
(b) വിൻസ്റ്റൺ ചർച്ചിൽ
(c) ബെർണാഡ് ഷാ
(d) എഡ്മൻ ബർഗ്

ഉത്തരം : a

23 . താഴെപറയുന്നവയിൽ ഏതാണ് മാനസിക രോഗം?
(a) ഓസ്റ്റിയോ മലേഷ്യ
(b) ഗോയിറ്റർ
(c) സ്കീസോഫ്രീനിയ
(d) ഹാൻ സൻസ് രോഗം

ഉത്തരം : c

24 . ഏതു വംശത്തിനു ശേഷമാണ് ഉത്തരേന്ത്യയിൽ മുഗൾ വംശം അധികാരത്തിൽ വന്നത്?
(a) ഖിൽജി
(b) ലോധി
(c) സയ്യിദ്
(d) തുഗ്ലക്

ഉത്തരം : b

25 . ഏതു വംശത്തിലെ രാജാവാണ് കനിഷ്കൻ ?
(a ) ശകവംശം
(b ) മൗര്യ വംശം
(c) ഗുപ്തവംശം
(d) കുശാനവംശം

ഉത്തരം : d

26. ‘ജൊവാൻ ഓഫ് ആർക്ക് ‘ ഏതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്?
(a) 14
(b) 15
(c) 16
(d) 17

ഉത്തരം : b

27. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനർഹയായ ആദ്യവനിത ?
(a) മാഡം ക്യൂറി
(b) ജെയിൻ ഓസ്റ്റിൻ
(c) സെൽമ ലാഗർ ലോഫ്
(d) സൂലി പ്രുധോം

ഉത്തരം : c

28. ജനറൽ ഫ്രാങ്കോ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു ?
(a) സ്പെയിൻ
(b) ഫ്രാൻസ്
(c) റഷ്യ
(d) നെതർലണ്ട്

ഉത്തരം : a

29. പസഫിക് സമുദ്രം കണ്ടെത്തിയത്?
(a) വാസ്കോ നൂനസ് ബൽബോവ
(b) മഗലൻ
(c) ക്യാപ്റ്റൻ കൂക്
(d) കൊളംബസ്

ഉത്തരം : a

30. ക്വാമി എൻ ക്രൂമ ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെയാണ് നയിച്ചത്?
(a ) സൈപ്ര സ്
(b) ഘാന
(c) ഹെയ്ത്തി
(d) കെനിയ

ഉത്തരം : b

31. മാലിദ്വീപിൽ ഏറ്റവും കൂടുതലുള്ള മതവിഭാഗം ?
(a) ബുദ്ധമതം
(b) ക്രിസ്തുമതം
(c ) ഇസ്ലാംമതം
(d) ഹിന്ദുമ തം

ഉത്തരം : c

32. 1911-ൽ അതിചാലകത കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
(a) കാമർ ലിങ് ഓനസ്
(b) എഡിസൻ
(c) ഐൻസ്റ്റീൻ
(d) തിയോഡർ മെയ്മാൻ

ഉത്തരം : a

33. യു.എൻ ചാർട്ടറിൻറെ ആമുഖം തയ്യാറാക്കിയത്?
(a) ജവാഹർ ലാൽ നെഹ്രു
(b) ജനറണ്‍ സ്മറ്റ്‌സ്
(c) ഫ്രാക്ലിൻ ഡി റൂസ്‌വൽട്ട്
(d) വിൻസ്റ്റൻ ചർചിൽ

ഉത്തരം : b

34. ‘ബ്രയിൻ വേവ് ടെസ്റ്റ്’ എന്ന പേരിലുംഅറിയപ്പെ ടുന്നത്?
(a) ഇലക്ട്രോ എൻ സെഫാലോഗ്രാം
(b) ഇലക്ട്രോ കാർ ഡിയോഗ്രാം
(c) ട്രെഡ് മിൽ ടെസ്റ്റ്
(d) മാൻ ടോക്സ് ടെസ്റ്റ്

ഉത്തരം : a

35. താഴെപറയുന്നവയിൽ ഏതു ഭൂഖണ്ഡമാണ് ഇതുവരെ ഒളിബ്ബിക്സിനു വേദിയാകാത്ത ത്?
(a ) ആഫ്രിക്ക
(b ) യൂറോപ്പ്
(c) ഏഷ്യ
(d) വടക്കെ അമേരിക്ക

ഉത്തരം : a

36. ‘ദുർബ്ബല മനസ്സുകളുടെ മതമാണ് അന്ധവിശ്വാസം’ എന്നു പറഞ്ഞത് ?
(a) ബെർ ണാഡ് ഷാ
(b) ഷേക്സ്പിയർ
(c) അരിസ്റ്റോട്ടിൽ
(d) എഡ്മൻഡ്‌ബെർഗ്

ഉത്തരം : d

37. ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?
(a ) വി ശാ ഖ പ ട്ട ണം
(b) ചെന്നൈ
(c) ന്യൂഡൽഹി
(d) മുംബൈ

ഉത്തരം : c

38. ഇന്ത്യയിലെ ദേശീയ ഹെലികോപ്റ്റർ സർവീസ് കമ്പനി ?
(a) സരസ്
(b) പവൻ ഹൻസ്
(c) ലക്ഷ്യ
(d) ആകാശ്

ഉത്തരം : b

39. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഏക അമേരിക്കൻ പ്രസിഡണ്ട് ?
(a) വില്യം ഹോവാഡ് താഫ്റ്റ്
(b) ജെയിംസ് ബുക്കാനൻ
(c) വില്യം ഹെൻ റി ഹാരിസൻ
(d) തോമസ് ജെഫേഴ്സൻ

ഉത്തരം : a

40. ഐക്യരാഷ്ട്രസഭ നിലവിൽ വന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
(a) വിൻസ്റ്റൻ ചർച്ചിൽ
(b) നെവിൽ ചേംബർ ലെയിൻ
(c) റാംസേ മക്ഡൊണാൾഡ്
(d) ക്ലമൻറ് ആറ്റ്‌ലി

ഉത്തരം : d

41. ബ്രിട്ടണിൽ സാധാരണയായി ‘ചാൻസലർ ഓഫ് എക്സ്ചെക്കർ ‘ എന്നറിയ പ്പെടുന്നത്?
(a) ധനമന്ത്രി
(b) പ്രധാനമന്ത്രി
(c) റിസർവ്വ് ബാങ്കു ഗവർ ണർ
(d) ധനകാര്യസെക്രട്ടറി

ഉത്തരം : a

42. പാകിസ്താൻ ഇസ്ലാമിക റിപ്പബ്ലിക് ആയ വർ ഷം:
(a ) 1947
(b ) 1971
(c) 1956
(d) 1950

ഉത്തരം : c

43. ‘എസ്പെരൻറോ ‘ എന്ന കൃത്രിമ ഭാഷ ആവിഷ്കരിച്ച ത്?
(a) ഐസക് പിറ്റ്മാൻ
(b) ചാൾസ് ബാബേജ്
(c) ലൂയി സാമൻഹോഫ്
(d) ലൂയി ബ്രെയിലി

ഉത്തരം : c

44. ‘വക്കഫ് ബോർ ഡ്’ ഏതു മതവുമായി ബന്ധ പ്പെ ട്ടിരിക്കുന്നു ?
(a) ഇ സ്ലാം
(b) ക്രിസ്ത്യൻ
(c ) ഹി ന്ദു
(d) ജൂത

ഉത്തരം : a

45. ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രകാരൻ എന്നറിയപ്പെടുന്നത് ?
(a) പട്ടാഭി സീതാരാമയ്യ
(b) ജെ.ബി.കൃപലാനി
(c) മഹാദേവ് ദേശായി
(d) ജവാഹയ്യലാണ്‍ നെഹ്രു

ഉത്തരം : a

46. ഏതു മാസത്തിലാണ് വിഷു ആഘോഷിക്കുത്?
(a) ചിങ്ങം
(b) തുലാം
(c ) ധനു
(d) മേടം

ഉത്തരം : d

47. ‘ഹിജ്റാ വർഷത്തിൻറെ ആരംഭത്തിനു നിദാനമായത് ?
(a) മുഹമ്മദ് നബിയുടെ ജനനം
(b) മുഹമ്മദ് നബിയ്ക്ക് ദൈവിക വെളിപാട് ലഭിച്ച ത്
(c) മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ പലായനം
(d) മുഹമ്മദ് നബി മക്ക ആക്രമിച്ച് കീഴക്കിയത്

ഉത്തരം : c

48. ഒമർ ഖയ്യാം ഏത് രാജ്യത്തെ കവിയായിരുന്നു ?
(a) ഗ്രീസ്
(b) റോം
(c ) പേർ ഷ്യ
(d) ഈ ജി പ് ത്

ഉത്തരം : c

49. ‘സർവരാജ്യസഖ്യം’ രൂപംകൊണ്ട വർഷം:
(a) 1918
(b) 1919
(c) 1920
(d) 1921

ഉത്തരം : c

50. പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ
(a) മമ്മുട്ടി
(b) മോഹൻ ലാൽ
(c) പ്രേംനസീർ
(d) തിക്കുറുശ്ശി

ഉത്തരം : c

  • തയ്യാറാക്കിയത് : എം കെ രാമചന്ദ്രൻ

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/

Share: