നാ​​​​ഷ​​​​ണ​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ സി​​​​സ്റ്റം ട്ര​​​​സ്റ്റ് : മാ​​​​നേ​​​​ജ​​​​ർ

342
0
Share:

മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നാ​​​​ഷ​​​​ണ​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ സി​​​​സ്റ്റം ട്ര​​​​സ്റ്റ് (എ​​​​ൻ​​​​പി​​​​എ​​​​സ് ട്ര​​​​സ്റ്റ്) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ : ഗ്രേ​​​​ഡ് ഇ ഒ​​​​ഴി​​​​വ് -02
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദാ​​​​​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം, നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. സി​​​​എ, സി​​​​എ​​​​ഫ്എ, സി​​​​എ​​​​സ്, സി​​​​ഡ​​​​ബ്ല്യു​​​​എ. 12 വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 48 വ​​​​യ​​​​സ്.
ശ​​​​മ്പളം: 72,800- 1,02,350 രൂ​​​​പ.

ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ : ഗ്രേ​​​​ഡ് ഡി ഒ​​​​ഴി​​​​വ് -04
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദാ​​​​ന​​​​​​​​ന്ത​​​​ര ബി​​​​രു​​​​ദം, നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. സി​​​​എ, സി​​​​എ​​​​ഫ്എ, സി​​​​എ​​​​സ്, സി​​​​ഡ​​​​ബ്ല്യു​​​​എ. 11 വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

പ്രാ​​​​യം: 45 വ​​​​യ​​​​സ്.
ശ​​​​മ്പളം: 68,500- 86,300 രൂ​​​​പ.
കൂടുതൽ വിവരങ്ങൾ : www.npstrust.org.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​ ലഭിക്കും .
അ​​​​പേ​​​​ക്ഷ​​​​ ലഭിക്കേണ്ട അവസാന തിയതി: ഡി​​​​സം​​​​ബ​​​​ർ 21

Share: