രാജരാമണ്ണ സെന്ററിൽ അപ്രന്റിസ്ഷിപ്പ്

230
0
Share:

മധ്യപ്രദേശ് ഇൻഡോറിലെ രാജരാമണ്ണ സെന്റർഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 70 ഒഴിവുകളാണുള്ളത്.

ഫിറ്റർ 18, മെഷീനിസ്റ്റ് 2, ടർണർ 2, ഡ്രോട്സ്ട്സ്മാൻ(സിവിൽ) 1,വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 2, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് 3, സർവേയർ 2, പ്ലംബർ 3, കാർപന്റർ 2, മേസൺ 1, ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക് പവർ ഇലക്ട്രോണിക്സ് 16, ഇലക്ട്രീഷ്യൻ 6, ഇലക്ട്രോപ്ലേറ്റർ 2, കംപ്യൂട്ടർ ഓപറേറ്റർ പ്രോഗ്രാമിങ് അസി. 2, ഫുഡ് പ്രോഡക്ഷൻ(വെിജിറ്റേറിയൻ) 2 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
പ്രായം: 1998 ഏപ്രിൽ ഒന്നിനും 2002 മാർച്ച് 31നും ഇടയിൽ ജനിച്ചവരാകണം
www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തിരിക്കണം .
വിശദവിവരങ്ങൾ www.rrcat.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

അവസാനതിയതി: ഫെബ്രുവരി 28.

Share: