റിയാദിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

Share:

സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് പെര്‍ഫ്യൂഷനിസ്റ്റുകളെ നിയമിക്കുന്നു.

ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദധാരികള്‍ക്ക് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ saudimoh2019.odepc@gmail.com എന്ന വിലാസത്തില്‍ മാര്‍ച്ച് 26 ന് മുന്‍പ് അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: