558 അധ്യാപക ഒഴിവുകള്‍

Share:

വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് അലഹബാദ് കേന്ദ്രസര്‍വകലാശാല അപേക്ഷ ക്ഷണിച്ചു.
പ്രൊഫസര്‍-66,
അസോസിയേറ്റ് പ്രൊഫസര്‍-156,
അസിസ്റ്റൻറ് പ്രൊഫസര്‍-336
എന്നിങ്ങനെയാണ് ഒഴിവുകള്‍.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് http://www.allduniv.ac.in, http://pariksha.up.nic.in എന്നീ
വെബ്‌സൈറ്റുകള്‍ വഴി ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

Share: