ലാബ് ടെക്‌നിഷ്യന്‍, സെക്യൂരിറ്റി നിയമനം

Share:

കൊല്ലം: പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ലാബ് ടെക്‌നിഷ്യനെയും സെക്യൂരിറ്റി ജീവനക്കാരനെയും നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ എട്ടിന് ആശുപത്രിയില്‍ നടക്കും. ലാബ് ടെക്‌നിഷ്യന്‍ തസ്തികയുടെ അഭിമുഖം രാവിലെ പത്തിനും സെക്യൂരിറ്റി തസ്തികയിലേക്കുള്ളത് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2729075 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

Share: