പ്രോജക്ട് അസിസ്റ്റന്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്

268
0
Share:

ലക്നൗവിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് പ്ലാന്റ്സില്‍ പ്രോജക്ട് അസിസ്റ്റന്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
44 ഒഴിവുകളാണുള്ളത്.
യോഗ്യത: ബയോടെക്നോളജി, ബോട്ടണി, ബയോകെമിസ്ട്രി, മൈക്രോബയോളജി, അഗ്രികള്‍ച്ചറല്‍ സയന്‍സസ്, സുവോളജി, ഫാര്‍മസ്യൂട്ടിക്സ്, .അഗ്രോണമി, സോയില്‍ സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍, ഇക്കണോമിക്സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജനറ്റിക്സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ് പ്ലാന്റ് സയന്‍സ്, ലൈഫ് സയന്‍സ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എം.എസ്സി./ എം.ടെക്/ പിഎച്ച്.ഡി യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.
സെപ്റ്റംബര്‍ 11, 12 തീയതികളില്‍ അഭിമുഖം നടത്തും.
വിശദ വിവരങ്ങൾ www.cimap.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

Share: