9 ഒഴിവുകളില്‍ യു.പി.എസ്.സി വിജ്ഞാപനം

Share:

4 തസ്തികകളിലായി 9 ഒഴിവുകളില്‍ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപന നമ്പര്‍: 24/2017). ഒഴിവുകള്‍ ഇനി പറയുന്നു.

അസിസ്റ്റന്‍റ് ലീഗല്‍ അഡ്വൈസര്‍, എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് : 4(ജനറല്‍-2, എസ്.സി-1, ഒ.ബി.സി-1)

അസിസ്റ്റന്‍റ് ഡയറക്ട൪ (ഹിന്ദി ടൈപ്പിംഗ് & ഹിന്ദി സ്റ്റെനോ ഗ്രാഫി), സെന്‍ട്രൽ ഹിന്ദി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് : 3 (ജനറല്‍-2, എസ്.സി-1)

ഡെപ്യൂട്ടി ഡയറക്റ്റ൪ (എക്സാമിനേഷന്‍ റിഫോംസ്), യു.പി.എസ്.സി : 1 (ഒ.ബി.സി)

അസോസിയേറ്റ് പ്രൊഫസര്‍(ടെക്നിക്കല്‍), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, അംബേദ്‌ക൪ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് & റിസര്‍ച്ച് : 1 (എസ്.സി)

വിശദവിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക. ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.

അവസാന തീയതി: ജനുവരി 11

Share: