Malayalam Question Bank 1

1024
0
Share:

1. നാഷണല്‍ ഹൈവേകളുടെ സംരക്ഷണച്ചുമതല നിര്‍വ്വഹിക്കുന്നത്‌
– കേന്ദ്ര ഗവണ്‍മെന്റ്‌

2. ജയ്‌ ജവാന്‍…. ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യം പ്രദാനം ചെയ്‌ത നേതാവ്‌
– ലാല്‍ ബഹദൂര്‍ ശാസ്‌ത്രി

3. പോളിഷ്‌ ഇടനാഴി എന്നറിയപ്പെടുന്ന സമുദ്രകവാടം
– ഡാന്‍സിഗ്‌
4. സര്‍വരാജ്യ സഖ്യത്തില്‍ അംഗമല്ലാതിരുന്ന രാജ്യം
– അമേരിക്ക
5. നമ്മുടെ ദേശീയചിഹ്നം എടുത്തിട്ടുള്ള അശോകസ്‌തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം
– സാരാനാഥ്‌
6. ദാസ്‌ കാപ്പിറ്റലിന്റെ രചയിതാവ്‌
– കാറല്‍ മാര്‍ക്‌സ്‌
7. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദി ഏത്‌?
– നര്‍മദ
8. കേരളത്തിലെ ഏറ്റവും വലിയ തടാകം ഏത്‌?
– വേമ്പനാട്ടു കായല്‍
9. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍
– മാര്‍ത്താണ്ഡവര്‍മ്മ
10. ക്ഷേത്രപ്രവേശന വിളംബരം പ്രസിദ്ധപ്പെടുത്തിയത്‌ ആര്‌?
– ചിത്തിര തിരുനാള്‍ ബാലരാമവര്‍മ
11. മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‌?
– എഴുത്തച്ഛന്‍
12. ശകവര്‍ഷം ആരംഭിച്ചതാര്‌?
– കനിഷ്‌കന്‍
13. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നുവിളിക്കപ്പെടുന്ന രാജാവ്‌
– സമുദ്രഗുപ്‌തന്‍
14. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം നിര്‍മിച്ചത്‌
– ഷാജഹാന്‍
15. പരിഷ്‌കാരത്തിന്റെ തൊട്ടില്‍ എന്നറിയപ്പെടുന്ന സംസ്‌കാരം ഏത്‌?
– മെസപ്പോട്ടേമിയന്‍ സംസ്‌കാരം
16. സ്വരാജ്യം എന്റെ ജ•ാവകാശമാണ്‌ എന്ന്‌ പ്രഖ്യാപിച്ചത്‌
– ബാലഗംഗാധര തിലക്‌
17. പഞ്ചശീലതത്ത്വങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
– ജവാഹര്‍ലാല്‍ നെഹ്‌റു
18. ഇന്ത്യയ്ക്കു സമീപമുള്ള ഏറ്റവും ചെറിയ രാജ്യം
– ഭൂട്ടാന്‍
19. ഭോപ്പാല്‍ ദുരന്തത്തിന്‌ കാരണമായ വിഷവാതകം ഏത്‌?
– മീതൈല്‍ ഐസോ സയനേറ്റ്‌
20. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം
– ജീവകം കെ
21. കാറ്റിന്റെ വേഗം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
– അനിമോമീറ്റര്‍
22. ടെലിവിഷന്‍ കണ്ടുപിടിച്ചതാര്‌?
– ജോണ്‍ ബെയേര്‍ഡ്‌
23. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം
– 206
24. ഏതു രോഗം നിര്‍ണയിക്കുന്നതിനാണ്‌ എലിസ ടെസ്റ്റ്‌ നടത്തുന്നത്‌?
– എയ്‌ഡ്‌സ്‌
25. പാറ്റയുടെ രക്തത്തിന്റെ നിറം ഏത്‌?
– നിറമില്ല
26. ചെടികളില്‍ പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ പുറത്തുവിടുന്ന വാതകം
– ഓക്‌സിജന്‍
27. കണ്ണുകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്‌ത്രശാഖയാണ്‌
– ഓപ്‌താല്‍മോളജി
28. ഹരിതവിപ്ലവത്തിന്‌ നേതൃത്വം നല്‍കിയ ഇന്ത്യന്‍ കൃഷി ശാസ്‌ത്രജ്ഞന്‍
– ഡോ. എം. എസ്‌. സ്വാമിനാഥന്‍
29. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം
– മഗ്നീഷ്യം
30. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്‌ത്രജ്ഞന്‍ ആര്‌?
– ന്യൂട്ടണ്‍
31. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
– ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌
32. നാഷണല്‍ ഹൈവേകളുടെ സംരക്ഷണച്ചുമതല നിര്‍വ്വഹിക്കുന്നത്‌
– കേന്ദ്ര ഗവണ്‍മെന്റ്‌
33. ജയ്‌ ജവാന്‍…. ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യം പ്രദാനം ചെയ്‌ത നേതാവ്‌
– ലാല്‍ ബഹദൂര്‍ ശാസ്‌ത്രി
34. പോളിഷ്‌ ഇടനാഴി എന്നറിയപ്പെടുന്ന സമുദ്രകവാടം
– ഡാന്‍സിഗ്‌
35. സര്‍വരാജ്യ സഖ്യത്തില്‍ അംഗമല്ലാതിരുന്ന രാജ്യം
– അമേരിക്ക
36. നമ്മുടെ ദേശീയചിഹ്നം എടുത്തിട്ടുള്ള അശോകസ്‌തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം
– സാരാനാഥ്‌
37. ദാസ്‌ കാപ്പിറ്റലിന്റെ രചയിതാവ്‌
– കാറല്‍ മാര്‍ക്‌സ്‌
38. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദി ഏത്‌?
– നര്‍മദ
39. കേരളത്തിലെ ഏറ്റവും വലിയ തടാകം ഏത്‌?
– വേമ്പനാട്ടു കായല്‍
40. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍
– മാര്‍ത്താണ്ഡവര്‍മ്മ
41. ക്ഷേത്രപ്രവേശന വിളംബരം പ്രസിദ്ധപ്പെടുത്തിയത്‌ ആര്‌?
– ചിത്തിര തിരുനാള്‍ ബാലരാമവര്‍മ
42. മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‌?
– എഴുത്തച്ഛന്‍
43. ശകവര്‍ഷം ആരംഭിച്ചതാര്‌?
– കനിഷ്‌കന്‍
44. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നുവിളിക്കപ്പെടുന്ന രാജാവ്‌
– സമുദ്രഗുപ്‌തന്‍
45. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം നിര്‍മിച്ചത്‌
– ഷാജഹാന്‍
46. പരിഷ്‌കാരത്തിന്റെ തൊട്ടില്‍ എന്നറിയപ്പെടുന്ന സംസ്‌കാരം ഏത്‌?
– മെസപ്പോട്ടേമിയന്‍ സംസ്‌കാരം
47. സ്വരാജ്യം എന്റെ ജ•ാവകാശമാണ്‌ എന്ന്‌ പ്രഖ്യാപിച്ചത്‌
– ബാലഗംഗാധര തിലക്‌
48. പഞ്ചശീലതത്ത്വങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
– ജവാഹര്‍ലാല്‍ നെഹ്‌റു
49. ഇന്ത്യയ്ക്കു സമീപമുള്ള ഏറ്റവും ചെറിയ രാജ്യം
– ഭൂട്ടാന്‍
50. ഭോപ്പാല്‍ ദുരന്തത്തിന്‌ കാരണമായ വിഷവാതകം ഏത്‌?
– മീതൈല്‍ ഐസോ സയനേറ്റ്‌
51. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം
– ജീവകം കെ
52. കാറ്റിന്റെ വേഗം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
– അനിമോമീറ്റര്‍
53. ടെലിവിഷന്‍ കണ്ടുപിടിച്ചതാര്‌?
– ജോണ്‍ ബെയേര്‍ഡ്‌
54. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം
– 206
55. ഏതു രോഗം നിര്‍ണയിക്കുന്നതിനാണ്‌ എലിസ ടെസ്റ്റ്‌ നടത്തുന്നത്‌?
– എയ്‌ഡ്‌സ്‌
56. പാറ്റയുടെ രക്തത്തിന്റെ നിറം ഏത്‌?
– നിറമില്ല
57. ചെടികളില്‍ പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ പുറത്തുവിടുന്ന വാതകം
– ഓക്‌സിജന്‍
58. കണ്ണുകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്‌ത്രശാഖയാണ്‌
– ഓപ്‌താല്‍മോളജി
59. ഹരിതവിപ്ലവത്തിന്‌ നേതൃത്വം നല്‍കിയ ഇന്ത്യന്‍ കൃഷി ശാസ്‌ത്രജ്ഞന്‍
– ഡോ. എം. എസ്‌. സ്വാമിനാഥന്‍
60. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം
– മഗ്നീഷ്യം
61. ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്‌ത്രജ്ഞന്‍ ആര്‌?
– ന്യൂട്ടണ്‍
62. ഭൂമിയില്‍ നിന്ന്‌ ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം
– സൂര്യന്‍
63. മണ്ഡരി രോഗത്തിനു കാരണമായ ജീവി
– വൈറസ്‌
64. എസ്‌.എസ്‌.എയുടെ പൂര്‍ണ്ണരൂപം
– സര്‍വ ശിക്ഷ അഭിയാന്‍
65. വായനാവാരമായി ആഘോഷിക്കാറുള്ള കാലം
– ജൂണ്‍ 19 മുതല്‍ 25 വരെ
66. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ ഭരണാധികാരി.
– ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ
67. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളി വനിത
– എം.ഡി.വത്സമ്മ
68. മലയാളം മാതൃഭാഷയായിട്ടുള്ള കേരളത്തില്‍ ഉള്‍പ്പെടാത്ത ഒരു പ്രദേശം?
– മാഹി
69. കേവല പൂജ്യം എന്നുപറയപ്പെടുന്ന ഊഷ്‌മാവ്‌
– മൈനസ്‌ 273 ഡിഗ്രി സെല്‍ഷ്യസ്‌
70. അപ്പോളോ പതിനൊന്ന്‌ വാഹനത്തോടൊപ്പം മനുഷ്യനെ ചന്ദ്രനിലേക്ക്‌ തൊടുത്തുവിട്ട റോക്കറ്റ്‌
– സാറ്റേണ്‍
71. വിക്ഷേപണാനന്തരം പേര്‌ മാറ്റിയ ഇന്ത്യന്‍ ഉപഗ്രഹം
– മെറ്റ്‌സാറ്റ്‌
72. ഒരു വ്യാഴവട്ടക്കാലം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്ന കാലം
– 12 വര്‍ഷം
73. വിദ്യുത്‌ പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം
– വെള്ളി
74. ക്രിക്കറ്റ്‌ ബാറ്റ്‌ നിര്‍മ്മിക്കാനുപയോഗിക്കുന്ന തടി
– വില്ലോ
75. ഐ.എ.എസ്‌ രാജിവെച്ച്‌ നിയമസഭാ സാമാജികനായ വ്യക്തി
– അല്‍ഫോന്‍സ്‌ കണ്ണന്താനം
76. ഏത്‌ കാലഘട്ടത്തിലാണ്‌ കൊല്ലവര്‍ഷം ആരംഭിക്കുന്നത്‌
– എ.ഡി. 825–ല്‍
77. ഗോവ ഉള്‍പ്പെടെയുള്ള പോര്‍ച്ചുഗീസ്‌ അധീന പ്രദേശങ്ങള്‍ സ്വതന്ത്രമായ വര്‍ഷം
– 1961
78. ഇന്ത്യയില്‍ക്കൂടി കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ
– ഉത്തരായന രേഖ
79. ജ്ഞാനപീഠം അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയതിനു ശേഷം ആദ്യമായി അതിന്‌ അര്‍ഹനായത്‌
– ജി.ശങ്കരക്കുറുപ്പ്‌
80. ഇന്ദിരഗാന്ധി വധം അന്വേഷിച്ച കമ്മീഷന്‍ ഏത്‌?
– താക്കര്‍ കമ്മീഷന്‍
81. കൊനേരു ഹമ്പി ഏതു മേഖലയിലാണ്‌ പ്രശസ്‌തയായത്‌?
– ചെസ്സ്‌
82. സാരെ ജഹാംസെ അച്ഛാ’ എന്നു തുടങ്ങുന്ന ദേശഭക്തിഗാനം ഏതു ഭാഷയിലുള്ളതാണ്‌?
– ഉറുദു
83. ഐക്യരാഷ്‌ട്രസഭ നിലവില്‍ വന്ന വര്‍ഷം ഏത്‌
– 1945
84. ആദ്യത്തെ ഏഷ്യന്‍ഗെയിംസ്‌ നടന്ന രാജ്യം?
– ഇന്ത്യ
85. ക്രിക്കറ്റ്‌, കെയ്ക്ക്‌, സര്‍ക്കസ്സ്‌ (മൂന്ന്‌ `സി’ കള്‍) ഇവയുമായി ബന്ധപ്പെടുത്തി പറയാവുന്ന പ്രദേശം?
– തലശ്ശേരി
86. താലിബാന്‍ തട്ടിക്കൊണ്ടുപോയി കൊന്ന മലയാളി ആരാണ്‌?
– മണിയപ്പന്‍
87. അമര്‍നാഥ്‌ തീര്‍ത്ഥാടനകേന്ദ്രം ഏതു സംസ്ഥാനത്ത്‌ ഉള്‍പ്പെടുന്നു?
– ജമ്മു കാശ്‌മീര്‍
88. `സില്‍ക്ക്‌ പാത’ എന്നറിയപ്പെടുന്നത്‌?
– നാഥുല ചുരം
89. ക്ലോണിങ്ങിലൂടെ സൃഷ്‌ടിച്ച ആദ്യത്തെ പട്ടി ഏത്‌?
– സ്‌നപ്പി
90. ലോക്‌സഭ രൂപവത്‌കൃതമായ വര്‍ഷം?
– 1952
91. ഓര്‍ണിത്തോളജി എന്നത്‌ എന്തിനെക്കുറിച്ചുള്ള പഠനമാണ്‌?
– പക്ഷി
92. അജന്ത, എല്ലോറ ഗുഹാക്ഷേത്രങ്ങള്‍. സ്ഥിതിചെയ്യുന്ന സ്ഥലം?
– മഹാരാഷ്‌ട്ര
93. `ഖസാക്കിന്റെ ഇതിഹാസം’ എഴുതിയതാര്‌?
– ഒ.വി.വിജയന്‍
94. കുഞ്ഞാലിമരയ്ക്കാരെ വധിച്ചത്‌.
– പോര്‍ച്ചുഗീസുകാര്‍
95. രാജാറാം മോഹന്‍റായ്‌ ആരംഭിച്ച പ്രസ്ഥാനം.
– ബ്രഹ്മസമാജം
96. ധനകാര്യസ്ഥാപനം അല്ലാത്തത്‌ ഏത്‌?
– പി.ടി.ഐ
97. പൂക്കോട്‌ തടാകം എവിടെയാണ്‌?
– വയനാട്‌
98. തച്ചോളി ഒതേനന്റെ ജ•സ്ഥലം:
– വടകര
99. `ഗര്‍ബനൃത്തം’ ഏത്‌ സംസ്ഥാനത്തിന്റെ തനതായ കലാരൂപമാണ്‌?
– ഗുജറാത്ത്‌
100. നളന്ദ’ സര്‍വകലാശാല നിലനിന്നിരുന്നതെവിടെ?
– ബീഹാര്‍

Share: