20 ബാങ്കുകളിൽ പ്രോബഷനറി ഓഫീസ൪: 3247 ഒഴിവുകൾ
രാജ്യത്തിലെ 20 പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രോബേഷണറി ഓഫീസ൪/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള ഏഴാമത് പൊതു പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍: 3247
അപേക്ഷ സമര്‍പ്പിക്കണ്ട വിധം: ഓണ്ലൈ൯ വഴി
വെബ്സൈറ്റ്: www.ibps.in
അവസാന തീയതി: ഓഗസ്റ്റ് 26
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 2017 ഓഗസ്റ്റ് 6 നകം യോഗ്യത നേടിയിരിക്കണം.
പ്രായം: 20 നും 30 നും മദ്ധ്യേ (02 / 07 / 1987 ന് ശേഷവും 01 / 07 / 1997 ന് മുൻപും ജനിച്ചവർ )
പ്രാഥമിക പരീക്ഷ: ഒക്ടോബര്‍ 7 മുതൽ തുടങ്ങും.
കൂടുതൽ വിവരങ്ങൾ www.ibps.in എന്ന വെബ്സൈറ്റിൽ ലഭിക്കും .