സ​​​​യ​​​​ന്‍റി​​​​സ്റ്റ്, സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ് : 340 ഒ​​​​ഴി​​​​വു​​​​കൾ

Share:

നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ളി​​​​ജി​​​​യി​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ്, സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ന്നീ ത​​​​സ്തി​​​​ക​​​​​​​​കളി ലേക്ക് അപേക്ഷ ക്ഷണിച്ചു. 340 ഒ​​​​ഴി​​​​വു​​​​കളാണുള്ളത്.

സ​​​​യ​​​​ന്‍റി​​​​സ്റ്റ് ബി (​​​​ഗ്രൂ​​​​പ്പ് എ)- 81 ​​​​ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, ഐ​​​​ടി, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഒ​​​​ന്നി​​​​ൽ ബി​​​​ഇ/​​​​ബി​​​​ടെ​​​​ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഫി​​​​സി​​​​ക്സ്, അ​​​​പ്ലൈ​​​​ഡ് ഫി​​​​സി​​​​ക്സ്, ഇ​​​​ല​​​​ക‌്ട്രോ​​​​ണി​​​​ക്സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഒ​​​​ന്നി​​​​ൽ എം​​​​എ​​​​സ്‌​​​​സി​​​​യും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും.

പ്രാ​​​​യം- 30 വ​​​​യ​​​​സ്.​​​​
ശമ്പളം – 561000- 177500രൂ​​​​പ.

സ​​​​യ​​​​ൻ​​​​റി​​​​ഫി​​​​ക്/ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ (​​​​ഗ്രൂ​​​​പ്പ് ബി)- 295 ​​​​ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- ഫി​​​സി​​​ക്സ്, ഇ​​​ലക്‌ട്രോണി​​​ക്സ്, അ​​​പ്ലൈ​​​ഡ് ഇ​​​ലക്‌ട്രോ​​​ണി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ലക്‌ട്രോ​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, കം​​​പ്യൂ​​​ട്ട​​​ർ ആ​​​ൻ​​​ഡ് നെ​​​റ്റ് വ​​​ർ​​​ക്കിം​​​ഗ് സെ​​​ക്യൂ​​​രി​​​റ്റി, സോ​​​ഫ്‌​​​റ്റ്‌​​​വേ​​​യ​​​ർ സി​​​സ്റ്റം, ഐ​​​ടി, മാ​​​നേ​​​ജ്മെ​​​ന്‍റ്, ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്, ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്, റി​​​മോ​​​ട്ട് സെ​​​ൻ​​​സിം​​​ഗ്, ഇ​​​യോ​​​ഗ്രാ​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ ലിം​​​ഗ്വി​​​സ്റ്റി​​​ക്സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്, ഇ​​​ല​‌‌​​ക‌്ട്രി​​​ക്ക​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, സി​​​വി​​​ൽ, ഡി​​​സൈ​​​ൻ. എന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നി​​​​ൽ എം​​​​എ​​​​സ‌​​​​സി, എം​​​​എ​​​​സ്, എം​​​​സി​​​​എ, ബി​​​​ഇ, ബി​​​​ടെ​​​​ക്.

പ്രാ​​​യം- 30 വ​​​യ​​​സ്.
ശ​​​ന്പ​​​ളം- 35400- 112400 രൂ​​​പ.

ഓ​​​ഗ​​​സ്റ്റ് 28 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ക. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ് ല​​​ഭി​​​ക്കും. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്ക് പ​​​ത്തു​​​വ​​​ർ​​​ഷം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

സ​​​യ​​​ന്‍റി​​​സ്റ്റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ‍യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യി​​​ലെ പ്ര​​​ക​​​ട​​​നം മാ​​​ത്ര​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. നി​​​യ​​​മ​​​നം ഇ​​​ന്ത്യ​​​യി​​​ൽ എ​​​വി​​​ടെ​​​യു​​​മാ​​​കാം.
എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള 120 ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. 60 എ​​​ണ്ണം കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ നി​​​ന്നും 60 എ​​​ണ്ണം ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നും. ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ലോ​​​ജി​​​ക്ക​​​ൽ, അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്, ക്വാ​​​ളി​​​റ്റേ​​​റ്റീ​​​വ് ആ​​​ൻ​​​ഡ് ക്വാ​​​ണ്ടി​​​റേ​​​റ്റീ​​​വ് ആ​​​ൻ​​​ഡ് ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് എ​​​ബി​​​ലി​​​റ്റി എ​​​ന്നി​​​വ അ​​​ള​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം അ​​​ഭി​​​മു​​​ഖം ഡ​​​ൽ​​​ഹി​​​യി​​​ൽ വ​​​ച്ചാ​​​യി​​​രി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്- 800 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കും വ​​​നി​​​ത​​​കൾ​​​ക്കും ബാ​​​ധ​​​ക​​​മ​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- http://apply-delhi.nielt.gov.in എ​​​ന്ന ലി​​​ങ്ക് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​ലൂ​​​ടെ ത​​​ന്നെ ക്രെ​​​ഡി​​​റ്റ്/ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ്, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​യ്ക്കാം. ഫോ​​​ട്ടോ, ഒ​​​പ്പ്, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ സ്കാ​​​ൻ ചെ​​​യ്ത് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

കൂടുതൽ വിവരങ്ങൾ www.nielit.gov.in , www.meity.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒാ​​​ഗ​​​സ്റ്റ് 28.

Share: