വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ന് അപേക്ഷ ക്ഷണിച്ചു

548
0
Share:

2017-18ലെ ​ഒ​ന്നാം​വ​ർ​ഷ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ന് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മേ​യ് എ​ട്ട് മു​ത​ൽ അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കി അ​തി​െൻറ പ്രി​ൻ​റും അ​പേ​ക്ഷാ​ഫോ​റ​ത്തി​െൻറ വി​ല​യാ​യ 25 രൂ​പ​യും ഏ​തെ​ങ്കി​ലും വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ സ​മ​ർ​പ്പി​ച്ച് അ​ക്നോ​ള​ജ്മ​െൻറ്​ കൈ​പ്പ​റ്റാം.

അ​പേ​ക്ഷാ​ഫോ​റ​വും േപ്രാ​സ്​​പെ​ക്ട​സും എ​ല്ലാ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന​ും മേ​യ് 12 മു​ത​ൽ 25 രൂ​പ ന​ൽ​കി വാ​ങ്ങാം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​ച്ച​ടി​ച്ച അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ മേ​യ് 22ന് ​മു​മ്പ് ഏ​തെ​ങ്കി​ലും വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഒ​റ്റ അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ ത​ന്നെ ജി​ല്ല​യി​ലെ എ​ല്ലാ സ്​​കൂ​ളി​ലേ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

സം​സ്​​ഥാ​ന​ത്തെ 389 വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ പ​രി​ഷ്ക​രി​ച്ച 34 വൊ​ക്കേ​ഷ​ന​ൽ കോ​ഴ്സി​ലെ 1097 ബാ​ച്ചു​ക​ളി​ലേ​ക്കാ​ണ് ഏ​ക​ജാ​ല​ക സം​വി​ധാ​ന​പ്ര​കാ​രം പ്ര​വേ​ശ​നം ന​ട​ക്കു​ന്ന​ത്. എ​ല്ലാ സ്​​കൂ​ളി​ലും ഹെ​ൽ​പ് ഡെ​സ്​​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മേ​യ് എ​ട്ട് മു​ത​ൽ ആ​രം​ഭി​ക്കും. അപേക്ഷ അയക്കേണ്ടത്  www.zscap.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ apply ഓ​ൺ​ലൈ​ൻ ലി​ങ്കി​ലൂ​ടെ

Share: