വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍: പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു

Share:

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കമ്പനി, ബോര്‍ഡ്‌, കോര്‍പറേഷന്‍ എന്നിവയിലെ തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.

 

ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)

കാറ്റഗറി നമ്പര്‍: 189/2017

ചീഫ് (അഗ്രിക്കള്‍ച്ച) സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്

ശമ്പളം: 89000 – 120000 രൂപ

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 34-56

യോഗ്യതകള്‍:

  1. ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നോ സ്ഥാപനത്തില്‍ നിന്നോ കൃഷി ശാസ്ത്രത്തില്‍ ലഭിച്ച ബിരുദം.
  2. ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നോ സ്ഥാപനത്തില്‍ നിന്നോ അഗ്രിക്കള്‍ച്ചറൽ ഇക്കണോമിക്സില്‍ നേടിയ ഡോക്റ്ററേറ്റ് ബിരുദവും കാര്‍ഷിക ആസൂത്രണം , പദ്ധതി രൂപവത്കരണം, മൂല്യ നിര്‍ണ്ണയം, വിലയിരുത്തല്‍ എന്നിവയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
  3. അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നോ സ്ഥാപനത്തില്‍ നിന്നോ അഗ്രിക്കള്‍ച്ചറൽ ഇക്കണോമിക്സില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കാര്‍ഷിക ആസൂത്രണം , പദ്ധതി രൂപവത്കരണം, മൂല്യ നിര്‍ണ്ണയം, വിലയിരുത്തല്‍ എന്നിവയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം

കാറ്റഗറി നമ്പര്‍: 190/2017

ചീഫ് (സോഷ്യല്‍ സര്‍വീസസ് ) സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്

ശമ്പളം: 89000 – 120000 രൂപ

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 34-56

യോഗ്യതകള്‍:

  1. ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നോ സ്ഥാപനത്തില്‍ നിന്നോ അഗ്രിക്കള്‍ച്ചറൽ ഇക്കണോമിക്സിലോ, സോഷ്യോളജിയിലോ നേടിയ ഡോക്റ്ററേറ്റ് ബിരുദം.കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വ്വകലാശാലയി നിന്നോ സാമൂഹിക സാമ്പത്തിക ആസൂത്രണ സമസ്യകള്‍ (സമൂക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അഭിലഷണീയം) വിശകലനം ചെയ്യുന്നതില്‍ ലഭിച്ച 4 വര്‍ഷത്തെ പ്രവൃത്തി പരിചയം.
  2. അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയി നിന്നോ സ്ഥാപനത്തില്‍ നിന്നോ അഗ്രിക്കള്‍ച്ചറൽ ഇക്കണോമിക്സിലോ, സോഷ്യോളജിയിലോ ലഭിച്ചിട്ടുള്ള ഒന്നാം ക്ലാസ് അല്ലെങ്കില്‍ ഉയര്‍ന്ന രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വ്വകലാശാലയി നിന്നോ സാമൂഹിക സാമ്പത്തിക ആസൂത്രണ സമസ്യകള്‍ (സമൂക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അഭിലഷണീയം) വിശകലനം ചെയ്യുന്നതില്‍ ലഭിച്ച 7 വര്‍ഷത്തെ പ്രവൃത്തി പരിചയം. എന്നിവയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 191/2017

ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്  കോളേജ് വിദ്യാഭ്യാസം

ശമ്പളം: യു.ജി.സി നിരക്കില്‍

ഒഴിവുകള്‍: 5

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 22-40

യോഗ്യതകള്‍:

  1. 55% മാര്‍ക്കി കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഇതിന്‍റെ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം.
  2. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

 

കാറ്റഗറി നമ്പര്‍: 192/2017

ടെലഫോണ്‍ (പി.എ.ബി.എക്സ്) ഓപ്പറേറ്റ

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷ൯ ലിമിറ്റഡ്

ശമ്പളം: 5250 -8390 രൂപ

ഒഴിവുകള്‍: 2

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 18 – 36

യോഗ്യതകള്‍:

  1. എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  2. സര്‍ക്കാർ/അര്‍ദ്ധസര്‍ക്കാർ സ്ഥാപങ്ങളില്‍ നിന്നോ/ രജിസ്റ്റേഡ് കമ്പനികളില്‍ നിന്നോ ലഭിച്ച പി.എ.ബി.എക്സ് ബോര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള 1 വര്‍ഷത്തെ പരിചയം. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കട്ടിന്‍റെ മാതൃക പി.എസ്.സി വെബ്സൈറ്റിലുണ്ട്.

 

കാറ്റഗറി നമ്പര്‍: 193/2017

സ്റ്റെനോഗ്രാഫര്‍ /കോണ്‍ഫിഡ൯ഷ്യൽ അസിസ്റ്റന്‍റ്

(സര്‍ക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍/

കോര്‍പ്പറേഷനുകൾ/ബോര്‍ഡുകൾ/സൊസൈറ്റികള്‍/അതോറിറ്റികള്‍)

 

ശമ്പളം: അതാത് സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ശമ്പളനിരക്ക്.

ഒഴിവുകള്‍: കണക്കാക്കപ്പെട്ടിട്ടില്ല.

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 18 – 36

യോഗ്യതകള്‍:

  1. എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  2. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്/(ഹയര്‍) കെ.ജി.ടി.ഇ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  3. ഷോര്‍ട്ട് ഹാന്‍ഡ്‌ ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പര്‍: 194/2017

ആയുര്‍വേദ തെറാപ്പിസ്റ്റ് (ഭാരതീയ ചികിത്സാവകുപ്പ്)

 

ശമ്പളം: 19000 – 43600 രൂപ

ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ കൊല്ലം-1, പത്തനംതിട്ട-3, കോട്ടയം-2, എറണാകുളം-5, പാലക്കാട്-3, കോഴിക്കോട്-2, വയനാട്-3, കാസര്‍ഗോഡ്‌-2

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 18 – 36

യോഗ്യതകള്‍:

  1. എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  2. കേരള സര്‍ക്കാ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് ജയിച്ചിരിക്കണം.

 

കാറ്റഗറി നമ്പര്‍: 195/2017

നോണ്‍ വോക്കെഷണൽ ടീച്ചര്‍ ഇന്‍ ബയോളജി (ജൂനിയര്‍)

(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് –പട്ടികവര്‍ഗ്ഗം മാത്രം)

കേരള വോക്കെഷണൽ ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍

 

ശമ്പളം: 16980 – 31360 രൂപ

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 23 – 45

യോഗ്യതകള്‍:

  1. കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയിനിന്നും 50% മാര്‍ക്കികുറയാതെ സുവോളജി/ ബോട്ടണിയില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.
  2. റഗുലര്‍ പഠനത്തിലൂടെ  ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദം.
  3. സെറ്റ്/നെറ്റ്  പാസായിരിക്കണം.

സംവരണ എന്‍.സി.എ ഒഴിവുകളിലേക്ക് സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാന തലം)

 

കാറ്റഗറി നമ്പര്‍: 196/2017

സീനിയര്‍ ലക്ചറര്‍ ഇന്‍ ഡെ൪മറ്റോളജി & വെനറോളജി (മെഡിക്കല്‍ വിദ്യാഭ്യാസം) ഒന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: 15600 – 39100 രൂപ +AGP 7000 രൂപ

ഒഴിവുകള്‍: പട്ടികജാതി  1

നിയമന രീതി: നേരിട്ടുള്ള നിയമനം ,

പ്രായം: 21 – 50

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച തീയതി: 26.11.13 – 219/11

 

യോഗ്യതകള്‍:

  1. എം.ഡി /ഡി.എന്‍.ബി (ഡെ൪മറ്റോളജി & വെനറോളജി) എം.ഡി /ഡി.എന്‍.ബി (ഡെ൪മറ്റോളജി & വെനറോളജി & ലെപ്രസി) എം.ഡി (ഡെ൪മറ്റോളജി) എം.ഡി (വെനറോളജി ഉള്‍പെടുന്ന ഡെ൪മറ്റോളജി) / എം.ഡി /ഡി.എന്‍.ബി (വെനറോളജി /ലെപ്രസി ഉള്‍പെടുന്ന ഡെ൪മറ്റോളജി)
  2. സ്റ്റേറ്റ് മെഡിക്കല്‍  കൌണ്‍സിലിലെ (ട്രാവന്‍കൂർ -കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിൽ) സ്ഥിരം രജിസ്ട്രെഷ൯

കാറ്റഗറി നമ്പര്‍: 197/2017

 

സീനിയര്‍ ലക്ചറര്‍ ഇന്‍ ഓര്‍ത്തോപീഡിക്സ്(മെഡിക്കല്‍ വിദ്യാഭ്യാസം)

ഒന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: 15600 – 39100 രൂപ +AGP 7000 രൂപ

ഒഴിവുകള്‍: പട്ടികജാതി  2

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച തീയതി: 20.3.14 – 230/11

നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 21 – 50

യോഗ്യതകള്‍:

  1. എം.എസ് (ഓര്‍ത്തോപീഡിക്സ്) /ഡി.എന്‍.ബി (ഓര്‍ത്തോപീഡിക്സ്)
  2. സ്റ്റേറ്റ് മെഡിക്കല്‍  കൌണ്‍സിലിലെ (ട്രാവന്‍കൂർ -കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിൽ) സ്ഥിരം രജിസ്ട്രെഷ൯

കാറ്റഗറി നമ്പര്‍: 198/2017

 

സീനിയര്‍ ലക്ചറര്‍  പീഡിയാട്രിക്സ്‌

(മെഡിക്കല്‍ വിദ്യാഭ്യാസം) ഒന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: 15600 – 39100 രൂപ +AGP 7000 രൂപ

ഒഴിവുകള്‍: വിശ്വകര്‍മ്മ 1

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച തീയതി: 9.6.14 – 233/11

നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 21 – 49

യോഗ്യതകള്‍:

  1. എം.എസ് (പീഡിയാട്രിക്സ്) /ഡി.എന്‍.ബി (പീഡിയാട്രിക്സ്)
  2. സ്റ്റേറ്റ് മെഡിക്കല്‍  കൌണ്‍സിലിലെ (ട്രാവന്‍കൂർ -കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിൽ) സ്ഥിരം രജിസ്ട്രെഷ൯

കാറ്റഗറി നമ്പര്‍: 199/2017

 

സീനിയര്‍ ലക്ചറര്‍  റേഡിയോ ഡയഗ്നോസിസ്

(മെഡിക്കല്‍ വിദ്യാഭ്യാസം) ഒന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: 15600 – 39100 രൂപ +AGP 7000 രൂപ

ഒഴിവുകള്‍: ഈഴവ/തിയ്യ/ബില്ലവ-1

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച തീയതി: 23.7.12 – 239/11

നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 21 – 49

യോഗ്യതകള്‍:

  1. എം.ഡി (റേഡിയോഡയഗ്നോസിസ്) /ഡി.എന്‍.ബി (റേഡിയോഡയഗ്നോസിസ്)
  2. സ്റ്റേറ്റ് മെഡിക്കല്‍  കൌണ്‍സിലിലെ (ട്രാവന്‍കൂർ -കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിൽ) സ്ഥിരം രജിസ്ട്രെഷ൯

കാറ്റഗറി നമ്പര്‍: 200/2017

 

സീനിയര്‍ ലക്ചറര്‍ ഇന്‍ ട്യൂബകുലോസിസ് & റെസ്പി റേറ്ററി മെഡിസിന്‍    പൾമണറി മെഡിസിന്‍

(മെഡിക്കല്‍ വിദ്യാഭ്യാസം) ഒന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: 15600 – 39100 രൂപ +AGP 7000 രൂപ

ഒഴിവുകള്‍: ഹിന്ദു നാടാര്‍ 1

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച തീയതി: 25.3.14 – 242/11

നിയമന രീതി: നേരിട്ടുള്ള നിയമനം , പ്രായം: 21 – 49

യോഗ്യതകള്‍:

  1. എം.ഡി (റ്റി.ബി & റെസ്പിറേറ്ററി ഡിസീസസ്) /എം.ഡി (ട്യൂബര്‍കുലോസിസ് & ചെസ്റ്റ് ഡിസീസസ്)/ഡി.എന്‍.ബി (ട്യൂബര്‍കുലോസിസ് & ചെസ്റ്റ് ഡിസീസസ്)
  2. സ്റ്റേറ്റ് മെഡിക്കല്‍  കൌണ്‍സിലിലെ (ട്രാവന്‍കൂർ -കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിൽ) സ്ഥിരം രജിസ്ട്രെഷ൯

കാറ്റഗറി നമ്പര്‍: 201/2017-203/2017

 

ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്

(കോളേജ് വിദ്യാഭ്യാസം) ഒന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: യു.ജി.സി നിരക്കില്‍

ഒഴിവുകള്‍:

201/2017 – പട്ടികജാതി 1

202/2017 – ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ 1

203/2017 – മുസ്ലിം 1

നിയമന രീതി: നേരിട്ടുള്ള നിയമനം ,

പ്രായം: പട്ടികജാതി  ഉദ്യോഗാര്‍ത്ഥികള്‍ക്ക് 22 – 45

എല്‍.സി/എ.ഐ/മുസ്ലിം -22 – 43

യോഗ്യതകള്‍:

  1. 55% മാര്‍ക്കി കുറയാതെയുള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഇതിന്‍റെ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരം പുലര്‍ത്തിയിരിക്കണം.
  2. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

 

കാറ്റഗറി നമ്പര്‍: 204/2017

 

ലക്ചറര്‍ ഇന്‍ ഫിസിക്സ്

(കോളേജ് വിദ്യാഭ്യാസം) മൂന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: യു.ജി.സി നിരക്കില്‍

ഒഴിവുകള്‍: പട്ടികവര്‍ഗ്ഗം 1

നിയമന രീതി: നേരിട്ടുള്ള നിയമനം ,

പ്രായം: 22 – 45

യോഗ്യതകള്‍:

  1. 50% മാര്‍ക്കി കുറയാതെയുള്ള മാര്‍ക്കോടെ ഫിസിക്സ് വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഇതിന്‍റെ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരം പുലര്‍ത്തിയിരിക്കണം.
  2. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

 

കാറ്റഗറി നമ്പര്‍: 205/2017

 

ലക്ചറര്‍ ഇന്‍ ഫിസിക്സ്

(കോളേജ് വിദ്യാഭ്യാസം) മൂന്നാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: യു.ജി.സി നിരക്കില്‍

ഒഴിവുകള്‍: പട്ടികവര്‍ഗ്ഗം 1

നിയമന രീതി: നേരിട്ടുള്ള നിയമനം ,

പ്രായം: 22 – 45

യോഗ്യതകള്‍:

  1. 50% മാര്‍ക്കി കുറയാതെയുള്ള മാര്‍ക്കോടെ ഫിസിക്സ് വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഇതിന്‍റെ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരം പുലര്‍ത്തിയിരിക്കണം.
  2. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

കാറ്റഗറി നമ്പര്‍: 206/2017

ലക്ചറര്‍ ഇന്‍ ഉറുദു

(കോളേജ് വിദ്യാഭ്യാസം) ആറാം എന്‍.സി.എ വിജ്ഞാപനം.

 

ശമ്പളം: യു.ജി.സി നിരക്കില്‍

ഒഴിവുകള്‍: പട്ടികജാതി 1

നിയമന രീതി: നേരിട്ടുള്ള നിയമനം ,

പ്രായം: 22 – 45

യോഗ്യതകള്‍:

  1. 50% മാര്‍ക്കി കുറയാതെയുള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഇതിന്‍റെ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരം പുലര്‍ത്തിയിരിക്കണം.
  2. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

 

കാറ്റഗറി നമ്പര്‍: 207/2017

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്

കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

അഞ്ചാം  എന്‍.സി.എ വിജ്ഞാപനം (സൊസൈറ്റി വിഭാഗം)

 

കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ ഉദ്യോഗാര്‍ത്ഥികളിൽ നിന്ന്‍.

ശമ്പളം: 3050 – 5230 രൂപ

ഒഴിവുകള്‍: പട്ടികജാതി 1

നിയമന രീതി: കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ ഉദ്യോഗാര്‍ത്ഥികളിൽ നിന്ന്‍.

പ്രായം: 18 – 50

യോഗ്യതകള്‍:

  1. കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും  അംഗമായിട്ടുള്ളതുമായ സഹകരണ സംഘത്തില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്നു വര്‍ഷത്തിൽ കുറയാത്ത റെഗുലര്‍ സര്‍വീസ് ഉള്ളവരും സര്‍വീസിൽ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരായിരിക്കണം.
  2. അംഗീകൃത സര്‍വ്വകലാശാലയുടെ B.A/B.Sc/B.Com ബിരുദവും HDC/HDC &BM OR JDC ഉണ്ടായിരിക്കണം.
  3. അല്ലെങ്കില്‍ കോ-ഓപ്പറേഷനോട് കൂടിയ B.Com ബിരുദം.
  4. അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയി നിന്ന് ലഭിച്ച കോ- ഓപ്പറേഷ & ബാങ്കിങ്ങോടു കൂടിയ B.Sc ബിരുദം.

 

കാറ്റഗറി നമ്പര്‍: 208/2017

ഫാര്‍മസിസ്റ്റ് ഗ്രേഡ് II

(ആയുര്‍വേദം) ഭാരതീയ ചികിത്സാ വകുപ്പ്

നാലാം എന്‍.സി.എ വിജ്ഞാപനം

ശമ്പളം: 20000 – 45800 രൂപ

ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ ലാറ്റിന്‍ കാത്തലിക് കണ്ണൂര്‍-1 റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്: 18.12.2007   27/7

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18 – 39

യോഗ്യതകള്‍:

  1. എസ്.എസ്. എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  2. കേരള ഗവര്‍മെന്‍റ് അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്

കാറ്റഗറി നമ്പര്‍: 209/2017 – 213/2017

കോണ്‍ഫിഡ൯ഷ്യൽ  അസി. ഗ്രേഡ് II

വിവിധം.

ഒന്നാം  എന്‍.സി.എ വിജ്ഞാപനം

ശമ്പളം: 20000 – 45800 രൂപ

ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍

209/2017 എസ്.സി കൊല്ലം-1 കാസര്‍ഗോഡ്‌ 1

210/2017 എസ്.ടി കൊല്ലം 1

211/2017 മുസ്ലിം കോട്ടയം 2 കാസര്‍ഗോഡ്‌ 1

212/2017 എല്‍.സി/എ.ഐ കൊല്ലം 1 കോഴിക്കോട് 1 പാലക്കാട്‌ 1 കണ്ണൂര്‍ 1

213/2017 ഹിന്ദു നാടാര്‍ കോട്ടയം ഇടുക്കി 1 കാസര്‍ഗോഡ്‌ 1

റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതി

കൊല്ലം, കോട്ടയം, കാസര്‍ഗോഡ്‌., ഇടുക്കി, 23.5.2016 130/2012

കോഴിക്കോട് 26.5.2016 130/2012

കണ്ണൂര്‍ 24.5.2016 130/2012

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18 – 39 , 18 -41

യോഗ്യതകള്‍:

  1. പ്ലസ്‌ടു വിജയം. തത്തുല്യം
  2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്ങിലുള്ള സര്‍ട്ടിഫിക്കറ്റും.

കാറ്റഗറി നമ്പര്‍: 204/2017 – 215/2017

കോണ്‍ഫിഡ൯ഷ്യൽ  അസി. ഗ്രേഡ് II

വിവിധം.

ഒന്നാം  എന്‍.സി.എ വിജ്ഞാപനം

ശമ്പളം: 20000 – 45800 രൂപ

ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍

214/2017 എസ്.ഐ.യു.സി നാടാര്‍ കോഴിക്കോട് -1

215/2017 ഓ.എക്സ്. കോഴിക്കോട് 1

റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതി

കോഴിക്കോട് 23.9.2009 223/05

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18 – 39

യോഗ്യതകള്‍:

  1. പ്ലസ്‌ടു വിജയം. തത്തുല്യം
  2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്ങിലുള്ള സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പര്‍: 216/2017

ലോവര്‍ ഡിവിഷന്‍ ടൈപിസ്റ്റ്‌ വിവിധം.

ഒന്നാം  എന്‍.സി.എ വിജ്ഞാപനം

ശമ്പളം: 19000 – 43600 രൂപ

ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ ലത്തീന്‍ കത്തോലിക് ആംഗ്ലോ ഇന്ത്യന്‍ , പാലക്കാട്

റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതി

പാലക്കാട്‌ 17.5.2012 205/2009

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18 – 39

യോഗ്യതകള്‍:

  1. പ്ലസ്‌ടു വിജയം. തത്തുല്യം
  2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്ങിലുള്ള സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 05/07/2017

ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്‌.സി.യുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്‌തികകള്‍, അപേക്ഷകനുവേണ്ട യോഗ്യതകള്‍, ശമ്പളം, പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക്‌ www.keralapsc.gov.in  എന്ന വെബ്സൈറ്റ് കാണുക

 

 

Share: