വന ഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

Share:

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2020 ആഗസ്റ്റ് 10 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘കെമിസ്ട്രി ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ക്ലേ മിനറല്‍സ് അണ്ടര്‍ കണ്ടിന്യുവസ് ടീക്ക് റൊട്ടേഷന്‍സ് ഓഫ് കേരള വെസ്റ്റേണ്‍ ഗാട്ട്‌സ്’ ല്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ആഗസ്റ്റ് 31 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ എത്തേണ്ടതാണ്.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വിൻറെ വിശദവിവരങ്ങള്‍ www.kfri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: