ലാബ് ടെക്നീഷ്യൻ

തിരുഃ ഫോർട്ട് ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസട്രേഷനും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ ആഗസ്റ്റ് 31നകം അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0471-2471766, 2471788.




