റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേകക് താൽക്കാലിക നിയമനത്തിനായി 28 ന് രാവിലെ 11ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

ഡിപിആർടി/ ബിഎംആർടി യോഗ്യതയും രജിസ്ട്രേഷനുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

Share: