യോഗ പരിശീലകരെ ആവശ്യമുണ്ട്

Share:

പത്തനംതിട്ട : പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗ പരിശീലനം നൽകുന്നതിന് യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത :അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദം / തത്തുല്യം, യോഗ അസോസിയേഷന്‍ / സ്‌പോര്‍ട്‌സ് കൗണ്‍സിലിൻറെ അംഗീകാരം.
അപേക്ഷ പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31 നകം ലഭിക്കണം.
ഫോണ്‍ : 04734216444.

Tagsyoga
Share: