യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
വിവിധ സ്ഥാപനങ്ങളിലായി 53 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
ജൂനിയര്‍ ടെക്നിക്കൽ ഓഫീസർ (17071301608) 1 എസ്.സി, ഷുഗര്‍ ടെക്നോളജി , നാഷണല്‍ ഷുഗർ ഇന്‍സ്റ്റിറ്റ്യൂട്ട് , കാന്‍പൂർ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (17071302108) : 14 ജനറല്‍ 5, എസ്.സി 1, എസ്.ടി 1, ഒ.ബി.സി 7 ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി , ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (17071303108) : 10 ജനറല്‍ 3, എസ്.ടി 2, ഒ.ബി.സി 5 സര്‍ജറി, ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ്.
ഡെപ്യൂട്ടി ഡയറക്ടർ (17071304608): 20 ജനറല്‍ 14, എസ്.സി 2, ഒ.ബി.സി 4 മെക്കാനിക്കല്‍, ഡയറക്റ്ററേറ്റ് ജനറൽ ഓഫ് മൈന്‍സ് സേഫ്റ്റി . ലേബര്‍ & എംപ്ലോയ്മെന്റ് വകുപ്പ്.
യൂത്ത് ഓഫീസര്‍ (17071305408): 8 ജനറല്‍ 4, എസ്.സി 1, എസ്.ടി 1, ഒ.ബി.സി 2 നാഷണല്‍ സര്‍വീസ് സ്കീം.
കൂടുതൽ വിവരങ്ങൾക്ക് : www.upsconline.nic.in
അവസാന തീയതി: ജൂലൈ 27