മെഡിക്കൽ ഓഫീസർ : 56 ഒഴിവുകൾ
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ 56 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
തസ്തിക : ബാങ്ക് മെഡിക്കല്‍ ഓഫീസര്‍
ഒഴിവുകൾ : 56
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് എംബിബിഎസ് ബിരുദം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷന്.
പ്രായം: 35 വയസ്.
ശമ്പളം: 31,705- 49,950 രൂപ.
അപേക്ഷിക്കണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 19.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.sbi.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.