മി​​​​​​​​​ൽ​​​​​​​​​മ​​​​​​​​​ അപേക്ഷ ക്ഷണിച്ചു : 94 ഒ​​​​​​​​​ഴി​​​​​​​​​വുകൾ

Share:

കോ​​​​​​​​​ഴി​​​​​​​​​ക്കോ​​​​​​​​​ട് : പെ​​​​​​​​​രി​​​​​​​​​ങ്ങ​​​​​​​​​ളം ആ​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യി പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്ന മി​​​​​​​​​ൽ​​​​​​​​​മ​​​​​​​​​യു​​​​​​​​​ടെ മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ർ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലെ ഘ​​​​​​​​​ട​​​​​​​​​ക​​​​​​​​​മാ​​​​​​​​​യ മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ർ റീ​​​​​​​​​ജ​​​​​​​​​ണ​​​​​​​​​ൽ കോ-​​​​​​​​​ഓ​​​​​​​​​പ്പ​​​​​​​​​റേ​​​​​​​​​റ്റീ​​​​​​​​​വ് മി​​​​​​​​​ൽ​​​​​​​​​ക്ക് പ്രൊ​​​​​​​​​ഡ്യൂ​​​​​​​​​സേ​​​​​​​​​ഴ്സ് യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ൻ ലി​​​​​​​​​മി​​​​​​​​​റ്റ​​​​​​​​​ഡ് വി​​​​​​​​​വി​​​​​​​​​ധ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു.

ജൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ർ അ​​​​​​​​​സി​​​​​​​​​സ്റ്റ​​​​​​​​​ന്‍റ്: 29
ടെ​​​​​​​​​ക്നീ​​​​​​​​​ഷൻ ഗ്രേ​​​​​​​​​ഡ് ര​​​​​​​​​ണ്ട് (ഇ​​​​​​​​​ല​​​​​​​​​ക്‌​​​​​ട്രീ​​​​​​​​​ഷ്യ​​​​​​​​​ൻ): 06
ടെ​​​​​​​​​ക്നീഷൻ ഗ്രേ​​​​​​​​​ഡ് ര​​​​​​​​​ണ്ട് (ഇ​​​​​​​​​ല​​​​​​​​​ക്‌​​​​​ട്രോ​​​​​​​​​ണി​​​​​​​​​ക്സ്): 03
ടെ​​​​​​​​​ക്നീ​​​​​​​​​ഷ്യ​​​​​​​​​ൻ ഗ്രേ​​​​​​​​​ഡ് ര​​​​​​​​​ണ്ട് (എം​​​​​​​​​ആ​​​​​​​​​ർ​​​​​​​​​എ​​​​​​​​​സി): 06
പ്ലാ​​​​​​​​​ന്‍റ് അ​​​​​​​​​സി​​​​​​​​​സ്റ്റ​​​​​​​​​ന്‍റ് ഗ്രേ​​​​​​​​​ഡ് മൂ​​​​​​​​​ന്ന്: 55

എ​​​​​​​​​ഴു​​​​​​​​​ത്തു പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യു​​​​​​​​​ടെ​​​​​​​​​യും സ്കി​​​​​​​​​ൽ ടെ​​​​​​​​​സ്റ്റി​​​​​​​​​ന്‍റെ​​​​​​​​​യും അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്. www.milma.com എ​​​​​​​​​ന്ന വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ് അ​​​​​​​​​പേ​​​​​​​​​ക്ഷ സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്കേ​​​​​​​​​ണ്ട​​​​​​​​​ത്.

വി​​​​​​​​​ശ​​​​​​​​​ദ​​​​​​​​​വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് വെ​​​​​​​​​ബ്സൈ​​​​​​​​​റ്റ് സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കു​​​​​​​​​ക.
അ​​​​​​​​​പേ​​​​​​​​​ക്ഷ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന തീ​​​​​​​​​യ​​​​​​​​​തി : മാ​​​​​​​​​ർ​​​​​​​​​ച്ച് 25.

Tagsmilma
Share: