ബൊട്ടാണിക് ഗാർഡൻ ഇൻസ്റ്റിട്യൂട്ടിൽ 46 ഒഴിവുകൾ
തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടനിക് ഗാര്‍ഡന്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് ഇന്‍റര്‍വ്യൂ നടത്തുന്നു. താല്‍ക്കാലിക നിയമനം ആണ്.
ഒഴിവുകള്‍: 46
ജൂനിയർ പ്രോജെക്ട് ഫെലോ (ബോട്ടണി) : ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ എം.എസ്.സി, ശമ്പളം: 22000 രൂപ. ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 22
ജൂനിയർ പ്രോജെക്ട് ഫെലോ (ബയോ ടെക്നോളജി) : ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ എം.എസ്.സി, ശമ്പളം: 22000 രൂപ. ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 23
ജൂനിയർ പ്രോജെക്ട് ഫെലോ (കെമിസ്ട്രി/ബയോകെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി) : ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ എം.എസ്.സി, ശമ്പളം: 22000 രൂപ. ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 23
ജൂനിയർ പ്രോജെക്ട് ഫെലോ (മൈക്രോ ബയോളജി/ഇന്‍റഗ്രേറ്റഡ് ബയോളജി) : ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ എം.എസ്.സി, ശമ്പളം: 22000 രൂപ. ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 23
ജൂനിയർ പ്രോജെക്ട് ഫെലോ (സുവോളജി/വൈല്‍ഡ് ലൈഫ് ബയോളജി) : ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ എം.എസ്.സി, ശമ്പളം: 22000 രൂപ. ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 23
പ്രോജക്റ്റ് അസിസ്റ്റന്‍റ് (ബോട്ടണി/അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കൾച്ചർ) : ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ ബിഎസ്.സി, ശമ്പളം: 19000 രൂപ. ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 24
കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് (ബോട്ടണി): ബോട്ടണിയില്‍ ഒന്നാം ക്ലാസ്സോടെ ബി.എസ്.സി പി.ജി.ഡി.സി.എ ശമ്പളം: 19000 രൂപ. ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 24
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങിൽ ഒന്നാം ക്ലാസ്സോടെ ബി.ടെക്. ശമ്പളം: 25000 രൂപ ഇന്‍റര്‍വ്യൂ: ഓഗസ്റ്റ് 24
പ്രായ പരിധി: 36 വയസ്സ്.
വിശദവിവരങ്ങള്‍ക്ക് www.jntbgri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.