ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ 275 ഒഴിവുകള്‍

Share:

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 275 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസി. ഡയറക്ടർ 5,
അസി. ഡയറക്ടർഫടെക്നിക്കൽ) 15,
ടെക്നിക്കൽ ഓഫീസർ 130,
സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ 37,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 2,
അസിസ്റ്റന്റ് 34,
ജൂനിയർ അിസ.ഗ്രേഡ് ഒന്ന് 7,
ഹിന്ദി ട്രാൻസ്ലേറ്റർ 2,
പേഴ്സണൽ അസി. 25,
അസി. മാനേജർ(ഐടി) 5,
ഐടി അസിസ്റ്റന്റ് 3,
ഡെപ്യൂട്ടി മാനേജർ 6,
അസി. മാനേജർ 4
എന്നിങ്ങനെ യാണ് ഒഴിവുകൾ .
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ www.fssai.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
അവസാന തീയതി: ഏപ്രില്‍ 14

Share: