പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ

Share:

കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികയിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.

ദ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, മലബാർ സിമന്റ്സ് ലിമിറ്റഡ്, കെൽട്രോൺ ഇലക്ട്രോസെറാമിക്സ് ലിമിറ്റഡ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ് ലിമിറ്റഡ്, കേരള ആർടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ആറളം ഫാർമിങ് കോർപറേഷൻ(കേരള) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവ്.

അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഏപ്രിൽ എട്ട് പകൽ മൂന്ന്.

വിശദവിവരത്തിന്:  https://kpesb.kerala.gov.in/vacancies

Tagsmd
Share: