ഫാര്‍മസിസ്റ്റ് ഒഴിവ്

Share:

പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് തസ്തികയില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ക്കായി അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസര്‍ അറിയിച്ചു.
അടിസ്ഥാന ശമ്പളം: രു 22000-48000.
യോഗ്യത: ഫാര്‍മസി കോഴ്‌സില്‍ ഡിപ്ലോമയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും . .
ഫോണ്‍: 04682222745.

Share: