പബ്ലിക് സർവിസ് കമ്മിഷൻ തീരുമാനങ്ങൾ
2017 ജൂലൈ 3,4 തീയതികളിൽ ചേർന്ന പബ്ലിക് സർവിസ് കമ്മിഷൻ യോഗതീരുമാനങ്ങൾ. താഴെപ്പറയുന്ന തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും:
1. പൊലീസ് വകുപ്പിൽ വനിത പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി) (കാറ്റഗറി നമ്പർ 526/2016) തിരുവനന്തപുരം കായികക്ഷമതപരീക്ഷക്ക് മുന്നോടിയായിട്ടുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
2. വിദ്യാഭ്യാസവകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ-മലയാളം മീഡിയം) മലപ്പുറം, കോഴിക്കോട് ജില്ലകൾ ഒഴികെ (കാറ്റഗറി നമ്പർ 346/2014), എൽ.പി.എസ്.എ (കന്നട മീഡിയം) കാസർകോട് -(കാറ്റഗറി നമ്പർ 233/2016), എൽ.പി.എസ്.എ (മലയാളം മീഡിയം) വിവിധ ജില്ലകൾ (കാറ്റഗറി നമ്പർ 387/2014)
5. ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ നഴ്സ് േഗ്രഡ്- 2 (ആയുർവേദ) കാറ്റഗറി നമ്പർ 72/16 മുതൽ 75/16 വരെ
6. ഹോമിയോവകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ്- 2 (ഹോമിയോ) കാറ്റഗറി നമ്പർ 527/16 മുതൽ 531/16 വരെയും 388/16, 390/16 എന്നിവയും
7. ഇൻഷുറൻസ് മെഡിക്കൽ സർവിസിൽ ഫാർമസിസ്റ്റ് േഗ്രഡ്-2 (കാറ്റഗറി നമ്പർ 455/16)
8. ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് േഗ്രഡ് -2 കണ്ണൂർ, എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 380/16), പാലക്കാട്-എൻ.സി.എ -ഒ.എക്സ് (522/2016), ഫാർമസിസ്റ്റ് േഗ്രഡ് -2 (പട്ടികവർഗം)-(കാറ്റഗറി നമ്പർ 245/16)
9. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സീനിയർ സയൻറിഫിക് അസി. ഇൻ ഫിസിയോളജി (കാറ്റഗറി നമ്പർ 281/16)
10. കോളജ് വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ സാൻസ്ക്രിറ്റ് (ജനറൽ) (കാറ്റഗറി നമ്പർ 133/15)
13. കെ.സി.എം.എം.എഫിൽ ജൂനിയർ അസി. (കാറ്റഗറി നമ്പർ 197/16,198/16)
താഴെപ്പറയുന്ന തസ്തികകളുടെ സാധ്യതപട്ടിക പ്രസിദ്ധീകരിക്കും
1. റവന്യൂ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക്/വില്ലേജ് അസി. (വിവിധ ജില്ലകൾ) ഭിന്നശേഷിയുള്ളവർക്കുള്ള പ്രത്യേകനിയമനം (കാറ്റഗറി നമ്പർ 413/2016)
2. എറണാകുളം ആയുർവേദ കോളജിൽ തിയറ്റർ അസി. (കാറ്റഗറി നമ്പർ 221/2015)
3. മൃഗസംരക്ഷണവകുപ്പിൽ ഇലക്ട്രീഷ്യൻ (കണ്ണൂർ) കാറ്റഗറി നമ്പർ 287/2016
4. കൊല്ലം ജില്ലയിൽ ആരോഗ്യവകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 351/2016)
6. എറണാകുളം ജില്ലയിൽ പുരാവസ്തുവകുപ്പിൽ ഇലക്ട്രീഷ്യൻ
7. എസ്.എഫ്.സി.കെയിൽ വർക്ക് സൂപ്പർവൈസർ (കാറ്റഗറി നമ്പർ 226/2016)
താഴെപ്പറയുന്ന തസ്തികയുടെ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും
1. ഇൻഷുറൻസ് സർവിസ്, ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം വകുപ്പുകളിൽ ഡെൻറൽ ഹൈജീനിസ്റ്റ് (കാറ്റഗറി നമ്പർ 194/2016)
താഴെപ്പറയുന്ന തസ്തികകളുടെ ഇൻറർവ്യൂ നടത്തും
1. പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എച്ച്.എസ്.എ സോഷ്യൽ സ്റ്റഡീസ് മലയാളം മീഡിയം (തസ്തികമാറ്റം) (കാറ്റഗറി നമ്പർ 205/2014)
2. ആരോഗ്യവകുപ്പിൽ ലാബ് ടെക്നീഷ്യൻ േഗ്രഡ്- 2 (പട്ടികവർഗവിഭാഗത്തിനുള്ള പ്രത്യേകനിയമനം) – (കാറ്റഗറി നമ്പർ 295/2016)
3. കോളജ് വിദ്യാഭ്യാസവകുപ്പി(വർഗം (കാറ്റഗറി നമ്പർ 239/2016)
താഴെപ്പറയുന്ന തസ്തികക്ക് ഒ.എം.ആർ പരീക്ഷ നടത്തും
1. കൊല്ലം ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമവകുപ്പിൽ ലാസ്റ്റ് േഗ്രഡ് സെർവൻറ്സ് എൻ.സി.എ- പട്ടികജാതി (വിമുക്തഭടന്മാർ) (കാറ്റഗറി നമ്പർ 209/2016)
താഴെപ്പറയുന്ന തസ്തികക്ക് ഓൺലൈൻ പരീക്ഷ നടത്തും
1.മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 265/2014), സീനിയർ െലക്ചറർ/െലക്ചറർ ഇൻ പീഡിയാട്രിക്സ് എൻ.സി.എ ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 40/2017)
2. വൊക്കേഷനൽ ഹയർ സെക്കൻഡറി വകുപ്പിൽ വൊക്കേഷനൽ ടീച്ചർ (മിൽക്ക് േപ്രാഡക്റ്റ്സ്) (കാറ്റഗറി നമ്പർ 550/2014)
മറ്റ് തീരുമാനങ്ങൾ
1. വിവിധവകുപ്പുകളിൽ ൈഡ്രവർ കം ഓഫിസ് അറ്റൻഡൻറ് (എച്ച്.ഡി.വി) – (കാറ്റഗറി നമ്പർ 246/2016), സിവിൽ സപ്ലൈസ് കോർപറേഷനിൽ എൽ.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 104/2011) തസ്തികൾക്ക് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടമായി പ്രായോഗികപരീക്ഷ നടത്തും.
2. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസി. െപ്രാഫസർ ഇൻ േപ്രാസ്തോഡോൺടിക്സ് തസ്തികയുടെ വിജ്ഞാപനം ചെയ്ത യോഗ്യതകളിൽ സംസ്ഥാന ഡെൻറൽ കൗൺസിൽ എന്നത് കേരള സംസ്ഥാന ഡെൻറൽ കൗൺസിൽ രജിസ്േട്രഷൻ എന്ന നിലയിൽ പരിഗണിക്കാൻ തീരുമാനിച്ചു.
3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ െലക്ചറർ ഇൻ അനസ്തേഷ്യോളജിസ്റ്റ് (എൻ.സി.എ – ഒ.എക്സ്) തസ്തികയ്ക്ക് മൂന്നാം എൻ.സി.എ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
4.പട്ടികവർഗ വികസനവകുപ്പിൽ ആയ (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) തസ്തികയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകളുള്ള ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ തസ്തികയുടെ യോഗ്യതകളിൽ ഇളവ് വരുത്തുന്നതിന് സർക്കാറിന് കത്ത് നൽകും.
5.യൂനിഫോംഡ് ഫോഴ്സുകളിലെ തസ്തികകൾക്ക് 15.04.2016ന് മുമ്പുള്ള വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന െട്രയിനിങ് ബാധകമായ തസ്തികകളുടെ റാങ്ക് ലിസ്റ്റ് കാലാവധി അവയുടെ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കുമെന്ന് തീരുമാനിച്ചു.
6. ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതിനുള്ള ഹൈകോടതി ഉത്തരവിന്മേൽ അപ്പീൽ നൽകുന്നത് സംബന്ധിച്ച് നിയമോപദേശം തേടുന്നതിന് തീരുമാനിച്ചു.