പ്ലംബർ : വാക്ക് – ഇൻ ഇൻറ്ർവ്യൂ

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി 14 രാവിലെ 10.30 ന് സൂപ്രണ്ടിൻറെ ഓഫീസിൽ വാക് ഇൻ ഇൻറ്ർവ്യൂ നടക്കും.

ഐടിഐ പ്ലംബർ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

Share: