പ്രോജക്ട് അസിസ്റ്റൻറ് ഇൻറർവ്യൂ

Share:

തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 ഡിസംബർ 19 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റൻറ് താത്ക്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) നിയമിക്കുന്നതിനായി ജൂലൈ 3 ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇൻറ്ർവ്യൂ നടത്തും.

വിശദ വിവരങ്ങൾക്ക്: www.kfri.res.in

Share: