പ്രോജക്ട് ട്രെയിനി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ കണ്‍സര്‍വേഷന്‍ പദ്ധതിയ്ക്കായി പ്രോജക്ട് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി എം.എസ്‌സി കെമിസ്ട്രി യോഗ്യതയും ചരിത്രരേഖകളുടെ കണ്‍സര്‍വേഷനില്‍ മുന്‍പരിചയവും ഉളള ഉദ്യൊഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭ്യമാക്കേണ്ട മേല്‍വിലാസം സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നളന്ദ, തിരുവനന്തപുരം -3 ഫോണ്‍ 0471 2311547, 9495871627, 9526187666
അവസാന തീയതി മാര്‍ച്ച് 31.