പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് സ്‌പോട്ട് അഡ്മിഷന്‍

522
0
Share:

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളായ പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), മലമ്പുഴ, പാലക്കാട് ജില്ല (ഫോണ്‍ : 0491 – 2815333),മാങ്ങാട്ടുപ്പറമ്പ, കണ്ണൂര്‍ ജില്ല (0460-2200813) എന്നിവിടങ്ങളിലുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റ് ഒഴിവുകളില്‍ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 14 ന് പള്ളുരുത്തി, മലമ്പുഴ, മാങ്ങാട്ടുപ്പറമ്പ എന്നീ നഴ്‌സിംഗ് കോളേജുകളില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.simet.in
ഫോണ്‍ : 0471-2743090

Share: