പോളിടെക്‌നിക്കുകളില്‍ ഡിപ്ലോമ പ്രവേശനം

Share:

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 14ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം.

www.ihrdmptc.org ല്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം 16ന് വൈകിട്ട് നാല് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.

Share: