മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജ് എന്‍.ആര്‍.ഐ ക്വാട്ട പ്രവേശനം

Share:

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴിലുളള മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ 2017 -18 അധ്യായന വര്‍ഷം വിവിധ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ ക്വാട്ട അഡ്മിഷന് അപേക്ഷകള്‍ ക്ഷണിച്ചു.

വാര്‍ഷിക ട്യൂഷന്‍ ഫീസ് 75,000 രൂപയാണ്. എന്‍ട്രന്‍സ് ബാധകമല്ല. അവസാന തീയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ www.cemunnar.ac.in ല്‍ ലഭിക്കും. ഫോണ്‍: 04865 232989, 230606.

Share: