പോളിടെക്‌നിക്കില്‍ ജോലി ഒഴിവ്

451
0
Share:

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 18ന് രാവിലെ 10ന് കോളേജില്‍ നടത്തും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലും ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലുമാണ് ഒഴിവുകള്‍.
നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണം.
വിശദവിവരങ്ങള്‍ www.cpt.ac.in ല്‍ ലഭിക്കും.
ഫോണ്‍: 0471 2360391.

Share: