പി എസ് സി- എൽ ഡി സി മാതൃകാപരീക്ഷ

Share:
വരുന്ന പി എസ് സി എൽ ഡി സി പരീക്ഷയുടെ ചോദ്യപേപ്പറിൻറെ മാതൃകയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. പൊതുവിജ്ഞാനം , ഗണിതം , ഇംഗ്ലീഷ് , മലയാളം എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങൾ. നൂറ് ചോദ്യങ്ങൾക്ക് 75 മിനിറ്റാണ് പി എസ് സി അനുവദിച്ചിട്ടുള്ളത്. ചോദ്യങ്ങളും ഉത്തരവും പഠിക്കുക . മാതൃകാ പരീക്ഷ ( Mock Exam ) ചെയ്തു നോക്കുക. തെറ്റ് മനസ്സിലാക്കി വീണ്ടും പഠിക്കുക . പരീക്ഷയിൽ മുൻ നിരയിലെത്താൻ തീർച്ചയായും നിങ്ങൾക്ക് കഴിയും.
This post is only available to members.
Share: