പവര്‍ ഗ്രിഡ് കോർപൊറേഷൻ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കേന്ദ്ര സർക്കാരിനു കീഴിലുള്ള പവര്‍ ഗ്രിഡ് കോർപൊറേഷൻ 7 വിഭാഗങ്ങളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പര്‍: (CC/02/2017)

സീനിയര്‍ എൻജിനീയര്‍: (SAP-ABAP) ഒഴിവ് 5-(ജനറല്‍-2,ഒ.ബി.സി-(എന്‍.സി.എല്‍)-1,എസ്.സി-1,എസ്.ടി-1)
സീനിയര്‍ എൻജിനീയര്‍ (SAP-BASIS)-1 ഒഴിവ് -ജനറല്‍
സീനിയര്‍ ഓഫീസര്‍: (SAP-FICO/TRM)- ഒഴിവ് 3, (ജനറല്‍ -2,ഒ.ബി.സി (എന്‍.സി.എല്‍)-1)
സീനിയര്‍ എൻജിനീയര്‍: (SAP-MM) – ഒഴിവ് -1 എസ്.സി
സീനിയര്‍ എൻജിനീയര്‍: (SAP-Project system) ഒഴിവ് 1 ജനറല്‍
സീനിയര്‍ എൻജിനീയര്‍: ഓഫീസര്‍: (SAP HCM & Payroll) ഒഴിവ് 1 ജനറല്‍
സീനിയര്‍ എൻജിനീയര്‍: ഓഫീസര്‍ (SAP/SD) ഒഴിവ് 1, ഒ.ബി.സി (എന്‍.സി.എല്‍)
പ്രായം: 20/05/2017 നു 36 വയസ്സ് കവിയരുത്. ശമ്പളം: 29,100 – 54,500 രൂപ. വിശദവിവരങ്ങൾക്ക്  : www.powergridindia.com എന്ന വെബ്സൈറ്റ് സന്ദശിക്കുക .
അവസാന തീയതി : മെയ് 20

Share: